രാഹുൽ ഗാന്ധിയെക്കാൾ കഴിവുള്ളത് സ്റ്റാലിന് ; ഇൻഡി സഖ്യത്തെ സ്റ്റാലിൻ നയിക്കണമെന്ന് മണിശങ്കർ അയ്യർ
ന്യൂഡൽഹി : ഇൻഡി സഖ്യത്തെ നയിക്കാൻ ഏറ്റവും കഴിവുള്ള നേതാവ് ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ...


























