Thursday, September 28, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കണ്ണീർചാലൊഴുക്കി മൊറോക്കോ: മരണം രണ്ടായിരം കടന്നു; 1,500 പേരുടെ നില ഗുരുതരം ; നിരവധി പേർ കെട്ടിടങ്ങൾക്കടിയിൽ

by Brave India Desk
Sep 10, 2023, 07:49 am IST
in International
Share on FacebookTweetWhatsAppTelegram

റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നു. ഇത് വരെ ലഭിച്ച വിവരം അനുസരിച്ച് 2021 പേർ മരിച്ചെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. രണ്ടായിരത്തിലേറെ പേർ പരിക്കുകളോടെ ചികിത്സയിലാണ്. 1,500 ഓളം പേർ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ഇനിയും നിരവധി പേരാണ് കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തകരും ആശാവഹമായ വിവരങ്ങൾ അല്ല ദുരന്തമുഖത്ത് നിന്ന് കൈമാറുന്നത്.

രാജ്യത്ത് ആറുപതിറ്റാണ്ടിലിടെ ഉണ്ടാവുന്ന ശക്തമായ ഭൂചനലമാണിത്. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അറ്റ്ലസ് പർവ്വതനിരകളാണെന്നാണ് വിവരം.

Stories you may like

കനേഡിയൻ സൈന്യത്തിന് എട്ടിന്റെ പണികൊടുത്ത് ഇന്ത്യൻ ഹാക്കർമാർ ? റിപ്പോർട്ട്

കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ ഹാക്കർ സംഘം

വെള്ളിയാഴ്ച്ച രാത്രിയാണ് ഭൂകമ്പം മൊറോക്കോയിൽ നാശം വിതച്ചത്. മൊറോക്കോയിലെ മാരക്കാഷ് നഗരത്തിന്റെ ദക്ഷിണപശ്ചിമ ഭാഗത്തായിട്ടാണ് ആദ്യം ഭൂകമ്പം അനുഭവപ്പെട്ടത്. 18.5 കിലോമീറ്റർ ചുറ്റളവിൽ ഇത് ബാധിച്ചുവെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നത്. പൈതൃകനഗരത്തിലെ പഴക്കമേറിയ കെട്ടിടങ്ങളെല്ലാം നിലംപതിച്ചിരിക്കുകയാണ്. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂകമ്പം ഉണ്ടായത് എന്നതിനാൽ ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.

റാബത്ത്, കസാബ്ലാങ്ക, എസ്സൗര എന്നീ പട്ടണങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. പലയിടത്തും ഇന്റർനെറ്റ് കണക്ഷൻ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്നാണ് സംഭവിച്ചത്. അയൽരാജ്യമായ അൽജീരീയയിലും ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്.

Tags: earthquakeMorocco
ShareTweetSendShare

Discussion about this post

Latest stories from this section

പെരും നുണ, ചാന്ദ്രയാൻ 3 ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല;ഇന്ത്യ ലോകത്തിന് മുമ്പിൽ കള്ളം പ്രചരിപ്പിക്കുന്നു; വിവാദ പ്രസ്താവനയുമായി ചൈനീസ് ചാന്ദ്രപര്യവേഷണ പിതാവ്

പെരും നുണ, ചാന്ദ്രയാൻ 3 ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല;ഇന്ത്യ ലോകത്തിന് മുമ്പിൽ കള്ളം പ്രചരിപ്പിക്കുന്നു; വിവാദ പ്രസ്താവനയുമായി ചൈനീസ് ചാന്ദ്രപര്യവേഷണ പിതാവ്

നിങ്ങളുടെ ഭിക്ഷാടകരെയും പോക്കറ്റടിക്കാരെയും ഹജ്ജ് തീർത്ഥാടകരായി ഇങ്ങോട്ട് അയക്കരുത്; ഞങ്ങളുടെ ജയിലുകൾ നിറഞ്ഞിരിക്കുകയാണ്; പാകിസ്താന് മുന്നറിയിപ്പ് നൽകി സൗദി

നിങ്ങളുടെ ഭിക്ഷാടകരെയും പോക്കറ്റടിക്കാരെയും ഹജ്ജ് തീർത്ഥാടകരായി ഇങ്ങോട്ട് അയക്കരുത്; ഞങ്ങളുടെ ജയിലുകൾ നിറഞ്ഞിരിക്കുകയാണ്; പാകിസ്താന് മുന്നറിയിപ്പ് നൽകി സൗദി

കിറുങ്ങിച്ചുറ്റി ആടുകൾ; കഴിച്ചു തീർത്തത് 100 കിലോ കഞ്ചാവ്

കിറുങ്ങിച്ചുറ്റി ആടുകൾ; കഴിച്ചു തീർത്തത് 100 കിലോ കഞ്ചാവ്

ഗ്രീസിൽ കാട്ടുതീയ്‌ക്കു പിന്നാലെ ‘ഏലിയാസ് കൊടുങ്കാറ്റ്‌ ‘

ഗ്രീസിൽ കാട്ടുതീയ്‌ക്കു പിന്നാലെ ‘ഏലിയാസ് കൊടുങ്കാറ്റ്‌ ‘

Next Post
എറണാകുളം മെലിഞ്ഞു, ഇടുക്കി വളർന്ന് മിടുക്കിയായി; കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇനി പാലക്കാടല്ല

എറണാകുളം മെലിഞ്ഞു, ഇടുക്കി വളർന്ന് മിടുക്കിയായി; കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇനി പാലക്കാടല്ല

Latest News

‘എന്തിന് ഇങ്ങനെയൊരു നഗരസഭ?, ഇതങ്ങ് പിരിച്ചുവിട്ടുകൂടേ?’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി’

മാനസികമായി അകന്ന ദമ്പതികളെ ഒന്നിച്ച് ജീവിക്കാൻ വിടുന്നത് ക്രൂരത; ഹൈക്കോടതി

ഒരു ലഡ്ഡുവിന് 27 ലക്ഷം രൂപയോ!; ഇത് വെറും ലഡുവല്ല ബാലാപൂർ ഗണേശ് ലഡ്ഡു ; ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്

ഒരു ലഡ്ഡുവിന് 27 ലക്ഷം രൂപയോ!; ഇത് വെറും ലഡുവല്ല ബാലാപൂർ ഗണേശ് ലഡ്ഡു ; ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്

ബാങ്ക് ലോക്കറിൽ ചിതലരിച്ചു; പൊടിഞ്ഞുപോയത് 18 ലക്ഷം; ഞെട്ടൽ മാറാതെ അൽക്ക

ബാങ്ക് ലോക്കറിൽ ചിതലരിച്ചു; പൊടിഞ്ഞുപോയത് 18 ലക്ഷം; ഞെട്ടൽ മാറാതെ അൽക്ക

പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ; എഎപി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ഇൻഡി സഖ്യത്തിലും കല്ലുകടിയാകും

പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ; എഎപി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ഇൻഡി സഖ്യത്തിലും കല്ലുകടിയാകും

കടമായി നൽകിയ പണം തിരികെ നൽകിയില്ല; പകരമായി 11 കാരിയെ വിവാഹം ചെയ്ത് 40 കാരൻ; കേസ്

12 കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം; മുഖ്യപ്രതി അറസ്റ്റിൽ; ഓടിരക്ഷപ്പെടാൻ ശ്രമം

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

ഭീകരൻ ‘ അങ്കിൾ’ ഇന്ത്യൻ കറൻസിമൂല്യം തകർക്കാൻ ശ്രമിച്ചു; വിപണികളിലേക്ക് കള്ളനോട്ട് ഒഴുക്കാൻ ഗൂഢാലോചന; സുപ്രധാന വിവരങ്ങളുമായി എൻഐഎ

ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ; അടുത്ത മത്സരം പാകിസ്താനെതിരെ

ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ; അടുത്ത മത്സരം പാകിസ്താനെതിരെ

കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ ഹാക്കർ സംഘം

കനേഡിയൻ സൈന്യത്തിന് എട്ടിന്റെ പണികൊടുത്ത് ഇന്ത്യൻ ഹാക്കർമാർ ? റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies