Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എടോ നിങ്ങൾ കമ്യൂണിസ്റ്റ് സർക്കാരല്ലേ? മുദ്രാവാക്യം വിളിച്ചു വന്നവരല്ലേ? 94 വയസുകാരൻ മുദ്രാവാക്യം വിളിക്കാതിരിക്കാൻ പോലീസ് വാ പൊത്തുന്നു, തൊപ്പി കൊണ്ട് മുഖം മറയ്ക്കുന്നു; ഇതാണോ പോലീസെന്ന് പ്രതിപക്ഷ നേതാവ്

by Brave India Desk
Sep 12, 2023, 04:53 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

94 വയസുകാരൻ പതിഞ്ഞ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ചപ്പോൾ വാ പൊത്തിപ്പിടിക്കുകയാണ് പോലീസ്. തൊപ്പി വെച്ച് ഗ്രോ വാസുവിന്റെ മുഖം മറച്ചുപിടിക്കുകയാണ്. ഇതാണോ പോലീസുകാരന്റെ ജോലിയെന്ന് വി.ഡി സതീശൻ ചോദിച്ചു. എടോ നിങ്ങൾ കമ്യൂണിസ്റ്റ് സർക്കാരല്ലേ? മുദ്രാവാക്യം വിളിച്ചു വന്നവരല്ലേ? നിങ്ങൾ വിപ്ലവ പാർട്ടിയല്ലേ? ഇരട്ട നീതിയാണ് പോലീസ് നടപ്പിലാക്കുന്നത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

പുതുപ്പളളിയിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരിൽ 8000 രൂപ ശമ്പളം വാങ്ങിച്ച സതിയമ്മയെ പിരിച്ചുവിട്ടു. വിമർശനം ഉന്നയിക്കുമ്പോഴെല്ലാം അത് പറയുന്നവരുടെ മനോനിലയെക്കുറിച്ച് സംശയമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിമർശനം ഉന്നയിക്കുന്നവരുടെ മനോനിലയെക്കുറിച്ച് സംശയമുളളത് വേറൊരു അസുഖമാണ് അതിനാണ് ചികിത്സ വേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് വ്യാപകമായ അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. ഗുണ്ടാ സംഘങ്ങളും മയക്കുമരുന്ന് മാഫിയയും വിഹരിക്കുകയാണ്. പുറത്തിറങ്ങാൻ ആളുകൾക്ക് പേടിയാണ്. ഇൻവെസ്റ്റിഗേഷനും ലോ ആൻഡ് ഓർഡറും പ്രത്യേകം പ്രത്യേകം ആക്കാൻ നേരത്തെ പറഞ്ഞതാണ്. ഇവിടെ എസ്‌കോർട്ടിന് വരെ ഒരേ പോലീസുകാരാണ് പോകുന്നത്. പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ടപ്പോൾ പ്രതിപക്ഷത്തിരുന്ന് വലിയ വിഷയം ഉണ്ടാക്കിയവരാണ് ഇപ്പോൾ ഭരിക്കുന്നത്. അതിനടുത്തുളള ആലുവയിലാണ് രണ്ട് കുട്ടികൾ പീഡിപ്പിക്കപ്പെട്ടത്. ഇതുപോലുളള സംഭവങ്ങൾ തടയാനുളള ഒരു ഏർപ്പാടും സർക്കാരിനില്ലെന്നും വി.ഡി സതീശൻ വിമർശിച്ചു.

പോക്‌സോ കേസിൽ എംഎൽഎയ്‌ക്കെതിരെ പാർട്ടി നടപടിയെടുത്തിട്ടും പോലീസ് കേസെടുത്തിട്ടില്ലെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Tags: Grow Vasu arrestkerala assemblyvd satheesanനിയമസഭLeader Of Oppositionപ്രതിപക്ഷ നേതാവ്വി.ഡി സതീശൻഗ്രോ വാസുGrow Vasu
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies