വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സ്റ്റേ വേണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. പരിസ്ഥിതി അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളി.പരിസ്ഥിതിയ്ക്കാണ് പ്രധാന്യം. സാങ്കേതിക പ്രശ്നങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും കോടതി അറിയിച്ചു.
തുറമുഖത്തിന് കേസില്‍ ജനുവരി 26ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും
തങ്ങളുടെ വാദം കേള്‍ക്കാത്തതിനാല്‍ പദ്ധതി അടിയന്തരമായി നിര്‍ത്തിവെച്ച് എല്ലാ വശങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് അധ്യക്ഷന്‍ ആന്റോ ഏലിയാസ് അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.
അപേക്ഷ തള്ളണമെന്നും സംസ്ഥാന സര്‍ക്കാരും തുറമുഖ സമിതിയും അദാനി െ്രെപവറ്റ് ലിമിറ്റഡും ആവശ്യപ്പെട്ടു.
Discussion about this post