Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേരളപ്പിറവി; കേരളീയം എന്ന പേരിൽ ഒരാഴ്ച നീണ്ട് നിൽക്കുന്ന പരിപാടി; തലസ്ഥാന നഗരിയാകെ പ്രദർശന വേദിയാകും; മുഖ്യമന്ത്രി

by Brave India Desk
Sep 19, 2023, 07:22 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഈ വർഷത്തെ കേരളപ്പിറവി വിപുലമായി ആഘോഷിക്കാൻ സംസ്ഥാന സർക്കാർ. കേരളപ്പിറവി ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളീയം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കേരളപ്പിറവിയോട് അനുബന്ധിച്ച് കേരളീയം എന്ന പേരിൽ മലയാളത്തിന്റെ മഹോത്സവം സംഘടിപ്പിക്കും. ഒരാഴ്ച നീളുന്നതാണ് പരിപാടി. സമസ്ത മേഖലകളിലും കേരളം ആർജ്ജിച്ച നേട്ടങ്ങൾ, സാംസ്‌കാരിക തനിമ എന്നിവ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി. ലോകത്തിലെ തന്നെ പ്രഗത്ഭരും പ്രമുഖരുമായുള്ളവരെ ഉൾപ്പെടുത്തി സെമിനാറുകൾ സംഘടിപ്പിക്കുകയാണ് പ്രധാന അജണ്ട. കവടിയാർ മുതൽ കിഴക്കേകോട്ട വരെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. കേരളം കൈവരിച്ച നേട്ടങ്ങൾക്കൊപ്പം ഭാവി കേരളത്തിന് എന്ത് വേണമെന്ന ചർച്ചയും നടത്തും. പത്തോളം പ്രദർശനങ്ങളും 25 ഓളം അന്താരാഷ്ട്ര സെമിനാറുകളും സംഘടിപ്പിക്കും. കേരളത്തിന്റെ നേട്ടങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യക്തമാക്കുന്ന എക്‌സിബിഷനുകൾ ഉണ്ടാകും. വിവിധ വേദികളിലായി 10 ഓളം പ്രദർശനങ്ങളാകും ഉണ്ടാകുക.

Stories you may like

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

നവംബർ 1 മുതൽ ഗുരുവായൂരിൽ ദിവസവും വെർച്വൽ ക്യൂ ; ബുക്കിങ്ങിന് 25 രൂപ ഫീസ്

നഗരം മുഴുവൻ ദീപാലംകൃതമാക്കും. നിയമസഭയിൽ പുസ്തകോത്സവം സംഘടിപ്പിക്കും. ടൂറിസം കൂടി ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കും. തലസ്ഥാന നഗരിയാകെ പ്രദർശന വേദിയാകുന്ന പ്രതീതിയാകും ഉണ്ടാകുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: Pinarayi VijayanCM
Share1
Tweet
Send
Share

Latest stories from this section

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ; നാടിനെ ഭീതിയിലാഴ്ത്തി അജ്ഞാതൻ, പൊലീസും പ്രദേശവാസികളും കുഴങ്ങുന്നു

ലോകം കാതോര്‍ക്കുന്നു ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്തകള്‍: ‘കോവാക്‌സിന്റെ’സുരക്ഷാ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു

വ്യാജപ്രചാരണങ്ങൾ വില്ലനായി; കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിൽ ലക്ഷ്യം കാണാതെ കേരളം, ഏറെ പിന്നിൽ മലപ്പുറം

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

40 പൈസയ്ക്ക് പാൽ വിറ്റ പയ്യൻ കോടികളുടെ സാമ്രാജ്യം പണിത കഥ! The Elanadu Milk Story

40 പൈസയ്ക്ക് പാൽ വിറ്റ പയ്യൻ കോടികളുടെ സാമ്രാജ്യം പണിത കഥ! The Elanadu Milk Story

Latest News

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

‘ആം ആദ്മി സർക്കാർ പൂർണ്ണ പരാജയം’ ; വിക്രംജീത് സിങ്ങിന്റെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

നവംബർ 1 മുതൽ ഗുരുവായൂരിൽ ദിവസവും വെർച്വൽ ക്യൂ ; ബുക്കിങ്ങിന് 25 രൂപ ഫീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies