ഭീകരവാദം ദാരിദ്ര്യത്തിൽ ഇന്ധനം ചേർക്കുന്ന ശാപം:പാകിസ്താനിലെ ദാരിദ്ര്യനിരക്ക് കുത്തനെ ഉയരുന്നു
പാകിസ്താനിലെ ദാരിദ്ര്യനിരക്ക് കുത്തനെ ഉയരുന്നു. ജനസംഖ്യയുടെ 45 ശതമാനം പേരും ദരിദ്രരാണെന്ന് ലോകബാങ്കിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. ഇത് വെറും സാമ്പത്തിക കണക്ക് മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ ...