Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സിപിഎമ്മുകാരെ സഹായിക്കാൻ കളളവോട്ട് ചെയ്യാനിറങ്ങി എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി; സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ നാണം കെട്ട് ഇടത് നേതൃത്വം; കുട്ടി സഖാവിനെ ഉപദേശിച്ച് സോഷ്യൽ മീഡിയ

വ്യാജ മാർക്ക് ലിസ്‌റ്റൊക്കെ ഓൾഡ്. കളളവോട്ടാണ് പുതിയ ട്രെൻഡ്. കെഎസ് അമലിന് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം

by Brave India Desk
Sep 27, 2023, 12:37 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പത്തനംതിട്ട; സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ അഞ്ച് കളളവോട്ട് ചെയ്ത എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെഎസ് അമലിന് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം. അമലിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കമന്റുകളിലൂടെ ഉൾപ്പെടെയാണ് പലരും രോഷപ്രകടനം നടത്തിയത്. മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ കളളവോട്ട് വിവാദത്തിലും പെട്ട എസ്എഫ്‌ഐയെ ട്രോളിക്കൊല്ലാനുളള അവസരവും ആരും പാഴാക്കിയില്ല.

ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുളള ഭാവി നേതാവിന്റെ തയ്യാറെടുപ്പിനെയാണ് ട്രോളിയത്.
തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയിൽ വന്നു കള്ള വോട്ട് ചെയ്യണമെങ്കിൽ ഒരു റേഞ്ച് വേണം അതും 5 എണ്ണം സഖാവ്… എന്നാണ് ഒരു കമന്റ്. അതെന്താ കള്ള വോട്ട് ചെയ്യുന്നത് അത്ര തെറ്റാണോയെന്ന് നിഷ്‌കളങ്കമായി മറ്റൊരാൾ ചോദിക്കുന്നു. എന്നാലും നിന്റെയൊക്കെ തൊലിക്കട്ടി അപാരം എന്നാണ് ഒരാൾ പറയുന്നത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

അമ്പട മോനേ കളളക്കുട്ടാ.. എവിടുന്ന് സാധിക്കുന്നെടാ ഉവ്വെ ഇതെന്നാണ് ഒരാളുടെ ചോദ്യം. വ്യാജൻമാരുടെ സഖാവ് എന്നാണ് ഒരാൾ അഭിസംബോധന ചെയ്യുന്നത്. അതെന്താ കളള വോട്ടണ്ണൻ എല്ലാരും പറേണു എന്നാണ് മറ്റൊരു ട്രോൾ.

ഞായറാഴ്ച പത്തനംതിട്ടയിൽ നടന്ന സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പിലാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെഎസ് അമൽ അഞ്ച് തവണ കളളവോട്ട് ചെയ്തത്. ക്യാമറയിൽ മുഖം പതിഞ്ഞതോടെയാണ് കളളം പുറത്തായത്. പത്തനംതിട്ട നഗരസഭാ പരിധിയിലുളളവരാണ് ബാങ്കിലെ അംഗങ്ങൾ. ഏത് വിധേനയും ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 30 കിലോമീറ്ററോളം അകലെ തിരുവല്ല സ്വദേശിയായ അമലിനെപ്പോലുളളവരെ എത്തിച്ച് സിപിഎം വ്യാപകമായി കളളവോട്ട് ചെയ്യിപ്പിച്ചത്.

ചോദ്യം ചെയ്യുമ്പോൾ ബൂത്തിനുളളിൽ ബഹളം കൂട്ടുകയും വാക്കുതർക്കമുണ്ടാക്കി ഉദ്യോഗസ്ഥരെ അടക്കം ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടിരുന്നു.

വർഷങ്ങളായി യുഡിഎഫ് ആണ് ബാങ്ക് ഭരിക്കുന്നത്. ഇക്കുറിയും യുഡിഎഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. അമലിനൊപ്പം സിപിഎം പെരിങ്ങനാട് നോർത്ത് ലോക്കൽ സെക്രട്ടറി അഖിൽ കളളവോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.

Tags: cpimSFI District SecretaryസിപിഎംFake Votesപത്തനംതിട്ടകെഎസ് അമൽകളളവോട്ട്സർവ്വീസ് സഹകരണ ബാങ്ക്എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിService Co-operative bank pathanamthittaKS Amal
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies