വീട്ടിൽ ഗ്യാസടുപ്പിന്റെ ജ്വാലയ്ക്ക് നിറവ്യത്യാസമുണ്ടോ? എളുപ്പം തീരുന്നുവോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ….
വീടുകളിൽ പാചകവാതകം വന്നതോട് കൂടി വിറകടുപ്പിലെ കരിയിൽ നിന്നും പുകയിൽ നിന്നും മാത്രമല്ല പാചകത്തിനായി വേണ്ടി വന്നിരുന്ന സമയനഷ്ടത്തിൽ നിന്നുകൂടിയാണ് വീട്ടുകാർക്ക് മോചനം വന്നത്. പാചകവാതകം എത്തിയതോടെ ...