ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ബി.ജെ.പി. നേതാവ് വേണുഗോപാലിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ നാല് സ്ത്രീകള്‍ പിടിയില്‍.പ്രതികളിലൊരാളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് കൊലപാതക കാരണം. കൊലപാതകം ആസൂത്രിതമാണെന്ന് പോലിസ് പറഞ്ഞു. കൊലപാതകം ആസുത്രണം ചെയ്ത സ്മിത, രജനി, ഗ്രീഷ്മ, ഗിരിജ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്മിതയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വേണുഗോപാല്‍.
Discussion about this post