Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

“ഞാന്‍ ഭാഗ്യവാന്‍”; അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍; കാണാം വീഡിയോ

by Brave India Desk
Oct 3, 2023, 10:47 pm IST
in Cinema
Share on FacebookTweetWhatsAppTelegram

ലക്‌നൗ: അയോധ്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ചരിത്രപരമായ രാമക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍. ഇവിടെയത്താന്‍ കഴിഞ്ഞതും നിര്‍മ്മാണത്തിനായി തന്റെ പേരില്‍ ഇഷ്ടിക സമര്‍പ്പിക്കാന്‍ കഴിഞ്ഞതും ഭാഗ്യമെന്നും അനുപം ഖേര്‍ കുറിച്ചു. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് രാമ ജന്മ ഭൂമി സന്ദര്‍ശനത്തിന്റെ വീഡിയോ ഉള്‍പ്പടെ താരം പങ്ക് വച്ചത്.

“സുഹൃത്തുക്കളേ! അയോധ്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ചരിത്രപരമായ രാമക്ഷേത്രത്തിന്റെ ഒരു നേര്‍ക്കാഴ്ച ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരുന്നു. ഈ വലിയ ക്ഷേത്രം പണിയുന്നത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. രാം ലല്ലയുടെ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഓരോ ഭക്തനും തന്റെ ഭക്തിയിലും സമര്‍പ്പണത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. അയോധ്യാ അന്തരീക്ഷമാകെ ജയ് ശ്രീറാം പ്രതിധ്വനിക്കുന്നു! എന്റെ അഭ്യര്‍ത്ഥന പ്രകാരം ഈ ക്ഷേത്രത്തില്‍ ഒരു ഇഷ്ടിക സമ്മാനമായി നല്‍കാന്‍ കഴിഞ്ഞത് എന്റെ മഹാഭാഗ്യമാണ്, ഈശ്വരനോട് എന്നും നന്ദിയുള്ളവനായിരിക്കും”, വീഡിയോ പങ്ക് വച്ച് അനുപം ഖേര്‍ കുറിച്ചു.

Stories you may like

കുടയും ബാഗും കൊണ്ട് ചിരി മറച്ച ലാൽ; രണ്ടാമത് എടുക്കേണ്ടി വരാത്ത ആ സീനിന്റെ രഹസ്യം പരസ്യമാക്കി സത്യൻ അന്തിക്കാട്; മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡ്

ഞങ്ങൾ വഴക്കിലാണെന്ന് പലരും പറഞ്ഞു, പക്ഷെ…”; രസതന്ത്രം എന്ന ഹിറ്റിലേക്ക് ലാലിനെ എത്തിച്ചതിനെക്കുറിച്ച് സത്യൻ അന്തിക്കാട്

“രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന വീഡിയോ ആണ് താരം പങ്ക് വച്ചിരിക്കുന്നത്. ഇവിടെയാണ് രാമക്ഷേത്രം ഉയരുന്നതെന്നും ജനുവരി 22 നാണ് ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയെന്നും താരം വീഡിയോയില്‍ പറയുന്നു. ഇവിടെ ജോലിയെടുക്കുന്നവര്‍ ഐതിഹാസികമായ ഒരു നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ സാധിച്ച മഹാഭാഗ്യശാലികളാണ്. രാമ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ ചേര്‍ന്ന് ഒരു കൈ മണ്ണെടുത്തോ ഒരു ഇഷ്ടിക വയ്ക്കുന്നതോ വലിയ കാര്യമാണ്”, താരം വീഡിയോയില്‍ പറഞ്ഞു.

दोस्तों! मैं आपको अयोध्या में बन रहे ऐतिहासिक #राममंदिर की झलक दिखा रहा हूँ।बहुत सुखद अनुभूति हुई इस विशाल बनते हुए मंदिर को देख कर।हर भक्त राम लल्ला के मंदिर के निर्माण में अपनी श्रद्धा और भक्ति से लिप्त है।पूरे अयोध्या के वातावरण में #जयश्श्रीराम की गूंज है! मैं भाग्यशाली हूँ… pic.twitter.com/mC7WD1vfs4

— Anupam Kher (@AnupamPKher) October 2, 2023

Tags: ayodhyaANUPAM KHER
Share8TweetSendShare

Latest stories from this section

അവളെ ആർക്കും വിട്ടുകൊടുക്കില്ല; വെറുമൊരു പെൺസൗഹൃദമായിരുന്നോ അത്? ദേശാടനക്കിളിയുടെ ആഴങ്ങൾ; മോഹൻലാലിന്റെ തകർന്നുള്ള ആ നിൽപ്പ് ഇന്നും ഒരു നോവ്

അവളെ ആർക്കും വിട്ടുകൊടുക്കില്ല; വെറുമൊരു പെൺസൗഹൃദമായിരുന്നോ അത്? ദേശാടനക്കിളിയുടെ ആഴങ്ങൾ; മോഹൻലാലിന്റെ തകർന്നുള്ള ആ നിൽപ്പ് ഇന്നും ഒരു നോവ്

എന്റെ ഉമ്മ മരിച്ചുപോയി ജോണി..; നമ്മളെ പൊട്ടിച്ചിരിപ്പിച്ച സി.ഐ.ഡി മൂസ സെറ്റിലെ ആരും അറിയാത്ത കണ്ണീരോർമ്മ

എന്റെ ഉമ്മ മരിച്ചുപോയി ജോണി..; നമ്മളെ പൊട്ടിച്ചിരിപ്പിച്ച സി.ഐ.ഡി മൂസ സെറ്റിലെ ആരും അറിയാത്ത കണ്ണീരോർമ്മ

തമിഴ് സിനിമയുടെ ഗ്രാമീണ സൗന്ദര്യം ; കവിതയും കഥയും കലയുമൊഴുകിയ ഭാരതി രാജ സിനിമകൾ

തമിഴ് സിനിമയുടെ ഗ്രാമീണ സൗന്ദര്യം ; കവിതയും കഥയും കലയുമൊഴുകിയ ഭാരതി രാജ സിനിമകൾ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies