Wednesday, February 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വാമൊഴി വഴക്കത്തിൽ സ്വപ്ന തുല്യമായ ഉയരങ്ങൾ കീഴടക്കിയ ദത്തണ്ണന് വിപ്ലവാഭിവാദ്യങ്ങൾ!; അഡ്വ. എ ജയശങ്കർ

by Brave India Desk
Oct 18, 2023, 05:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: സെക്രട്ടറിയേറ്റിന് മുൻപിൽ യുഡിഎഫ് ഉപരോധത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് തെണ്ടാൻ പോകാൻ പറഞ്ഞ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. എംസി ദത്തന്റെ തട്ടിക്കയറ്റം സമൂഹ മാദ്ധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്ക് വിധേയമാകുന്നതിനിടെയാണ് പഴയ ഒരു ചിത്രവുമായി അഡ്വ. ജയശങ്കർ രംഗത്തെത്തിയത്.

കോവളത്ത് സർക്കാർ സംഘടിപ്പിച്ച ബഹിരാകാശ ഉച്ചകോടിയിൽ സ്വപ്‌ന സുരേഷിൽ നിന്ന് ഉപഹാരം സ്വീകരിക്കുന്ന എംസി ദത്തന്റെ ചിത്രം അടങ്ങിയ പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അഡ്വ. ജയശങ്കറിന്റെ മറുപടി. ‘വേറെ ഒരു പണീമില്ലേടേ നിനക്കൊക്കെ, ഇതിനെക്കാളും നീയൊക്കെ തെണ്ടാൻ പോ’ എന്ന എംസി ദത്തന്റെ മറുപടിയും ജയശങ്കർ കുറിച്ചിട്ടുണ്ട്.

Stories you may like

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

മുഖ്യമന്ത്രിക്കെതിരായ വധശ്രമം: 3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല? രൂക്ഷവിമർശനവുമായി കോടതി

എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ രാവിലെ മുതൽ സെക്രട്ടറിയേറ്റ് ഉപരോധിക്കുകയാണ്. ഇതിനിടയിൽ സെക്രട്ടറിയേറ്റിലേക്ക് വന്ന എംസി ദത്തന്റെ വാഹനവും കടത്തിവിട്ടില്ല. തുടർന്ന് ഗേറ്റിന് പുറത്ത് ഇറങ്ങി സെക്രട്ടറിയേറ്റിനുളളിലേക്ക് അദ്ദേഹം നടക്കുന്നതിനിടെ പ്രതികരണം ആരാഞ്ഞ മാദ്ധ്യമപ്രവർത്തകരോട് ആയിരുന്നു രോഷത്തോടെയുളള മറുപടി.

സെക്രട്ടറിയേറ്റിന്റെ മൂന്ന് കവാടങ്ങളും യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചതോടെ പൊതുജനങ്ങളും ഉദ്യോഗസ്ഥരും ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഇത് റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാദ്ധ്യമപ്രവർത്തകരാണ് എംസി ദത്തൻ വന്നപ്പോഴും മൈക്കുമായി പ്രതികരണം ആരാഞ്ഞത്. ചില മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം ശബ്ദിക്കരുതെന്ന് ആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Tags: എംസി ദത്തൻമുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്mc dathanScientific adviser to Kerala CMഅഡ്വ. എ ജയശങ്കർ
Share9TweetSendShare

Latest stories from this section

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

ക്യാപ്റ്റനും കപ്പിത്താനും അല്ല’ ജനകീയ പേര് തിരഞ്ഞെടുത്ത് ബെവ്കോ;40,000 ത്തിലധികം നിർദ്ദേശങ്ങൾ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

പ്രവാസികൾക്ക് ബംപർ ലോട്ടറി; സ്വർണം കൊണ്ടുവരാൻ ഇനി വില തടസ്സമല്ല, ‘ബാഗേജ് നിയമം 2026’ ഇതാ

ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു; ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ലക്ഷ്മി പദ്മ

ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു; ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ലക്ഷ്മി പദ്മ

മലപ്പുറത്തെ കുംഭമേള പ്രതിനിധീകരിക്കുന്നത് സാംസ്കാരിക നവോത്ഥാനത്തെ ; പ്രശംസിച്ച് ശശി തരൂർ

മലപ്പുറത്തെ കുംഭമേള പ്രതിനിധീകരിക്കുന്നത് സാംസ്കാരിക നവോത്ഥാനത്തെ ; പ്രശംസിച്ച് ശശി തരൂർ

Discussion about this post

Latest News

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

‘മാന്യമായ രീതിയിലുള്ള വിവര മോഷണം’;  വാട്സ്ആപ്പിന് ഇന്ത്യ വിടേണ്ടി വരുമോ? 

‘മാന്യമായ രീതിയിലുള്ള വിവര മോഷണം’;  വാട്സ്ആപ്പിന് ഇന്ത്യ വിടേണ്ടി വരുമോ? 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണം ; പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാൽ പിന്തുണയ്ക്കുമെന്ന് മമത ബാനർജി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണം ; പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാൽ പിന്തുണയ്ക്കുമെന്ന് മമത ബാനർജി

“നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനത്ത് ബിജെപിക്ക് വിജയം സുനിശ്ചിതം”: പിയൂഷ് ഗോയല്‍

അമേരിക്കയാണ്  താരിഫ് ചുമത്തിയത് അത് പിൻവലിക്കേണ്ടതും കുറയ്ക്കേണ്ടതും അവരുടെ തീരുമാനമാണ്;രാഹുലിനെന്തിനാണ് മിർച്ചി?പരിഹാസവുമായി പിയൂഷ് ഗോയൽ

യുംനാം ഖേംചന്ദ് സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും ; ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവായ ആദ്യ ഇന്ത്യക്കാരൻ ; ആർഎസ്എസുമായി അടുത്ത ബന്ധമുള്ള മുതിർന്ന നേതാവ്

യുംനാം ഖേംചന്ദ് സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും ; ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവായ ആദ്യ ഇന്ത്യക്കാരൻ ; ആർഎസ്എസുമായി അടുത്ത ബന്ധമുള്ള മുതിർന്ന നേതാവ്

300% ലാഭം തരുന്ന ബിസിനസ്സ്! ഐഡിയ ഉണ്ടെങ്കിൽ 2000 രൂപയിൽ താഴെ മുതൽ മുടക്കിൽ വളപ്പൊട്ടുകൾ വിറ്റും പണമുണ്ടാക്കാം…

300% ലാഭം തരുന്ന ബിസിനസ്സ്! ഐഡിയ ഉണ്ടെങ്കിൽ 2000 രൂപയിൽ താഴെ മുതൽ മുടക്കിൽ വളപ്പൊട്ടുകൾ വിറ്റും പണമുണ്ടാക്കാം…

ഡൽഹിയിൽ ഇനി ഹോളിക്കും ദീപാവലിക്കും സൗജന്യ എൽപിജി സിലിണ്ടറുകൾ ; പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭ

ഡൽഹിയിൽ ഇനി ഹോളിക്കും ദീപാവലിക്കും സൗജന്യ എൽപിജി സിലിണ്ടറുകൾ ; പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭ

പാകിസ്താൻ തകരുന്നു!; ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും  പരാജയം തുറന്നടിച്ച് പ്രതിപക്ഷ നേതാവ്

പാകിസ്താൻ തകരുന്നു!; ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും  പരാജയം തുറന്നടിച്ച് പ്രതിപക്ഷ നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies