Sunday, April 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇസ്രായേലിനെ ലക്ഷ്യം വെച്ച് യെമനിൽ നിന്നും മിസൈലുകൾ?; ചെങ്കടലിൽ വെടിവെച്ചിട്ട് യുഎസ് യുദ്ധക്കപ്പൽ

by Brave India Desk
Oct 20, 2023, 07:50 am IST
in International
Share on FacebookTweetWhatsAppTelegram

ജെറുസലേം; ഇസ്രായേലിനെ ലക്ഷ്യം വെച്ച് യെമനിൽ നിന്നും മിസൈൽ ആക്രമണം ഉണ്ടായതായി സംശയം പ്രകടിപ്പിച്ച് യുഎസ്. ചെങ്കടലിൽ നിലയുറപ്പിച്ച യുഎസ് യുദ്ധക്കപ്പൽ മിസൈലുകൾ വെടിവെച്ചിട്ടതായി യുഎസ് പ്രതിരോധ വക്താവ് വെളിപ്പെടുത്തി. മിസൈലുകൾക്കൊപ്പം ഡ്രോണുകളും ഉണ്ടായിരുന്നു.

യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുഎസ് പുറത്തുവിടുന്ന വിവരം. യുഎസ്എസ് കാർണി എന്ന യുഎസ് നാവികസേനാ കപ്പലാണ് മിസൈലുകൾ വെടിവെച്ചിട്ടത്. സൗദി നേതൃത്വം നൽകുന്ന സഖ്യത്തിന്റെ പിന്തുണയോടെ യെമനിൽ നിലനിൽക്കുന്ന സർക്കാരിനെതിരെ ഹൂതി വിമതർ നടത്തുന്ന പോരാട്ടം തുടരുന്നുണ്ട്. ഇറാന്റെ പിന്തുണയോടെയാണ് പോരാട്ടം. ഇതിനിടയിലാണ് ഇസ്രായേലിനെ ലക്ഷ്യം വെച്ചെന്ന് സംശയിക്കുന്ന മിസൈൽ ആക്രമണം ഉണ്ടായത്.

Stories you may like

‘ഓറിയന്റേൽ ബേസിൻ’ ആദ്യമായി മനുഷ്യനേത്രങ്ങളിൽ ; ചന്ദ്രന്റെ മറുപുറത്തിന്റെ ദൃശ്യം പകർത്തി ആർട്ടെമിസ് II

‘അവനെ ഞങ്ങൾക്ക് തിരികെ കിട്ടി’ ; ഇറാൻ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും രക്ഷപ്പെടുത്തിയതായി ട്രംപ്

ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ് നാവികസേനയുടെ കപ്പലിലെ മിസൈൽ പ്രതിരോധ സംവിധാനമാണ് ആക്രമണം പ്രതിരോധിച്ചത്. സമാനമായ ആക്രമണങ്ങൾ പ്രതിരോധിക്കാൻ യുഎസിന് ശേഷിയുണ്ടെന്നും പെന്റഗൺ വക്താവ് വ്യക്തമാക്കി. ഹമാസ് ഭീകരർക്കെതിരെ ഇസ്രായേൽ ആക്രമണം ശക്തമായതോടെ മേഖലയുടെ സുരക്ഷ ഉറപ്പിക്കാൻ യുഎസ് നിർദ്ദേശം നൽകിയിരുന്നു. മിസൈലുകൾ ലക്ഷ്യം വെച്ചത് ഇസ്രായേലിനെ തന്നെയാണോ എന്ന് ഉറപ്പാക്കിയിട്ടില്ല.

ഏത് സമയത്തും സൈനികവിന്യാസത്തിനായി 2000 സൈനികരോട് തയ്യാറായി നിൽക്കാനും യുഎസ് നിർദ്ദേശം നൽകിയിരുന്നു. അടിയന്തിര സാഹചര്യം ഉണ്ടായാൽ ഉടനടി പ്രതികരിക്കുന്നതിന് വേണ്ടിയാണ് സൈനികരെ തയ്യാറാക്കി നിർത്തിയിരിക്കുന്നതെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം ഇസ്രായേലിൽ എത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഹമാസ് ഭീകരർക്കെതിരായ പോരാട്ടത്തിന് ഉറച്ച പിന്തുണ നൽകിയിരുന്നു. ഹമാസിനെതിരായ യുദ്ധത്തിൽ കെടുതികൾ അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് മാനുഷീക സഹായമെത്തിക്കുന്നതുൾപ്പെടെ ഉറപ്പിച്ച ശേഷമാണ് യുഎസ് പ്രസിഡന്റ് മടങ്ങിയത്.

Tags: USS Carneyyemen missile firingHouthi rebelsmissile defense system USisraelhamasgazaus navy shipUS Navy
Share1TweetSendShare

Latest stories from this section

ഇറാൻ തലസ്ഥാനത്ത് വൻ മിസൈൽ ആക്രമണവുമായി യുഎസ് ; ഇറാനിയൻ സൈനിക നേതൃത്വത്തിലെ പ്രമുഖർ കൊല്ലപ്പെട്ടതായി ട്രംപ്‌

ഇറാൻ തലസ്ഥാനത്ത് വൻ മിസൈൽ ആക്രമണവുമായി യുഎസ് ; ഇറാനിയൻ സൈനിക നേതൃത്വത്തിലെ പ്രമുഖർ കൊല്ലപ്പെട്ടതായി ട്രംപ്‌

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

Discussion about this post

Latest News

‘ഓറിയന്റേൽ ബേസിൻ’ ആദ്യമായി മനുഷ്യനേത്രങ്ങളിൽ ; ചന്ദ്രന്റെ മറുപുറത്തിന്റെ ദൃശ്യം പകർത്തി ആർട്ടെമിസ് II

‘ഓറിയന്റേൽ ബേസിൻ’ ആദ്യമായി മനുഷ്യനേത്രങ്ങളിൽ ; ചന്ദ്രന്റെ മറുപുറത്തിന്റെ ദൃശ്യം പകർത്തി ആർട്ടെമിസ് II

‘അവനെ ഞങ്ങൾക്ക് തിരികെ കിട്ടി’ ; ഇറാൻ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും രക്ഷപ്പെടുത്തിയതായി ട്രംപ്

‘അവനെ ഞങ്ങൾക്ക് തിരികെ കിട്ടി’ ; ഇറാൻ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും രക്ഷപ്പെടുത്തിയതായി ട്രംപ്

ഇറാൻ തലസ്ഥാനത്ത് വൻ മിസൈൽ ആക്രമണവുമായി യുഎസ് ; ഇറാനിയൻ സൈനിക നേതൃത്വത്തിലെ പ്രമുഖർ കൊല്ലപ്പെട്ടതായി ട്രംപ്‌

ഇറാൻ തലസ്ഥാനത്ത് വൻ മിസൈൽ ആക്രമണവുമായി യുഎസ് ; ഇറാനിയൻ സൈനിക നേതൃത്വത്തിലെ പ്രമുഖർ കൊല്ലപ്പെട്ടതായി ട്രംപ്‌

പിന്നിൽ ഐഎസ്ഐ മൊഡ്യൂൾ ; ചണ്ഡീഗഡ് ബിജെപി ഓഫീസ് ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ

പിന്നിൽ ഐഎസ്ഐ മൊഡ്യൂൾ ; ചണ്ഡീഗഡ് ബിജെപി ഓഫീസ് ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies