Monday, December 4, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിദ്യാർത്ഥിനിയെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവം; എസ്എഫ്‌ഐയ്ക്കും അദ്ധ്യാപകർക്കുമെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് പരാതി

by Brave India Desk
Oct 20, 2023, 08:36 am IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: എബിവിപിയുടെ മെമ്പർഷിപ്പ് ക്യാമ്പെയ്ൻ നടത്തിയതിന് വിദ്യാർത്ഥിനിയെ എസ്എഫ്‌ഐക്കാർ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ നേരിൽ കണ്ട് പരാതി നൽകി എബിവിപി. എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരിയുടെ നേതൃത്വത്തിലാണ് കേരളത്തിലെത്തിയ മന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകിയത്.

കഴിഞ്ഞ ദിവസമാണ് കണ്ണൂർ കണ്ണൂർ ഗവ പോളിടെക്നിക്കിൽ എസ്എഫ്‌ഐയുടെ മനുഷ്യത്വം മരവിച്ച പ്രവൃത്തി നടന്നത്. ഒന്നാം വർഷ ടെക്സ്‌റ്റൈൽ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥിനി കെ ആരാധനയെ ആണ് ഒന്നരമണിക്കൂറോളം പൂട്ടിയിട്ടത്. സംഭവത്തിൽ പ്രിൻസപ്പലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

Stories you may like

‘വീണ്ടും റെക്കോർഡ്’; സ്വർണവിലയിൽ വീണ്ടും വർദ്ധന; പവന് 47,000 കടന്നു

ഏഴു വയസുകാരിയെ പീഡിപ്പിച്ച് ഒളിവിൽ പോയി; മദ്രസ അദ്ധ്യാപകൻ മലപ്പുറത്ത് അറസ്റ്റിൽ

വിഷയത്തിൽ അദ്ധ്യാപകരടക്കം രാഷ്ട്രീയം കളിക്കുകയാണെന്നും റാഗിങ്ങ് പരാതി നൽകിയിട്ടും നോക്കുകുത്തിയായി നിൽക്കുകയാണ് പ്രിൻസിപ്പാൾ എന്നും എബിവിപി ആരോപിച്ചു. പെൺകുട്ടിക്കുനേരെ വലിയ അതിക്രമം നടന്നിട്ടും വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്ന പ്രിൻസിപ്പാൾ അടക്കമുള്ളവർക്കെതിരെ പ്രതിഷേധവുമായും നിയമപരമായും മുന്നോട്ട് പോകുമെന്നും എബിവിപി വ്യക്തമാക്കി.

പെൺകുട്ടിക്ക് നേരെ അസഭ്യവർഷവും ഭീഷണിയും നടത്തിയ എസ്എഫ്ഐ സംഘം കൈയ്യിൽ കെട്ടിയ രാഖി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ഇതൊന്നും ഇവിടെ പറ്റില്ലെന്ന് ആയിരുന്നു മറുപടി. ആരാധനയുടെ ബാഗ് ഉൾപ്പെടെ പരിശോധിച്ച ശേഷമായിരുന്നു ഇരുട്ടുമുറിയിൽ അടച്ചിട്ടത്. സംഘടനാ പ്രവർത്തനം നടത്തില്ലെന്നും പരാതിയില്ലെന്നും ബലമായി എഴുതി വാങ്ങാനും ശ്രമം നടന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപി പോളിടെക്‌നിക്കിലേക്ക് മാർച്ചിൽ വലിയ വിദ്യാർത്ഥിരോഷമാണ് ഉയർന്നത്. പ്രതിഷേധം കോളേജിന് സമീപം പോലീസ് തടഞ്ഞു. കുറ്റകരായ എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും കോളേജിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എബിവിപി സംസ്ഥാന ജോയിൻ സെക്രട്ടറി അഭിനവ് തൂണേരി, എബിവിപി ജില്ലാ സെക്രട്ടറി അശ്വിൻ, നഗർ സമിതി അംഗങ്ങളായ ഹിരൺ ഹൃതിക് തുടങ്ങിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Tags: എബിവിപികണ്ണൂർഎൻസിടി ശ്രീഹരിമെമ്പർഷിപ്പ് ക്യാമ്പെയ്ൻഇരുട്ടുമുറിKannur polytechnicsfiabvpഎസ്എഫ്ഐ
Share1TweetSendShare

Latest stories from this section

ജീവൻറെ വിലയുള്ള ഫോട്ടോസ്; അതിന് കഴിയില്ലെങ്കിൽ മൊബൈലെടുത്ത് കിണറിലെറിയൂ; ശ്രദ്ധേയമായി ഡോ. സുൽഫി നൂഹിന്റെ കുറിപ്പ്

ജീവൻറെ വിലയുള്ള ഫോട്ടോസ്; അതിന് കഴിയില്ലെങ്കിൽ മൊബൈലെടുത്ത് കിണറിലെറിയൂ; ശ്രദ്ധേയമായി ഡോ. സുൽഫി നൂഹിന്റെ കുറിപ്പ്

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മൂന്നര വയസ്സുകാരൻ മരിച്ചു

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മൂന്നര വയസ്സുകാരൻ മരിച്ചു

വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു; മലപ്പുറത്ത് 17 കാരന് ദാരുണാന്ത്യം

വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു; മലപ്പുറത്ത് 17 കാരന് ദാരുണാന്ത്യം

10 മണിക്കൂറോളം നീണ്ട രക്ഷാ പ്രവർത്തനം; വെല്ലുവിളിയായി മഴ; കൊല്ലത്ത് വനത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിച്ചു

10 മണിക്കൂറോളം നീണ്ട രക്ഷാ പ്രവർത്തനം; വെല്ലുവിളിയായി മഴ; കൊല്ലത്ത് വനത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിച്ചു

Next Post
അയോദ്ധ്യയിൽ ആശ്രമത്തിൽ സന്യാസി കൊല്ലപ്പെട്ട നിലയിൽ; രണ്ട് പേർ അറസ്റ്റിൽ

അയോദ്ധ്യയിൽ ആശ്രമത്തിൽ സന്യാസി കൊല്ലപ്പെട്ട നിലയിൽ; രണ്ട് പേർ അറസ്റ്റിൽ

Discussion about this post

Latest News

മൈചോങ്‌ തീരത്തോടടുക്കുന്നു; ചെന്നൈയിൽ കനത്ത മഴ; വിമാനങ്ങൾ റദ്ദാക്കി; വെള്ളക്കെട്ടിൽ കുടുങ്ങിയ 17 ഓളം പേരെ രക്ഷപ്പെടുത്തി എൻഡിആർഎഫ്

മൈചോങ്‌ തീരത്തോടടുക്കുന്നു; ചെന്നൈയിൽ കനത്ത മഴ; വിമാനങ്ങൾ റദ്ദാക്കി; വെള്ളക്കെട്ടിൽ കുടുങ്ങിയ 17 ഓളം പേരെ രക്ഷപ്പെടുത്തി എൻഡിആർഎഫ്

ഹിൻഡൻബെർഗ് റിപ്പോർട്ട് എട്ടു നിലയിൽ പൊട്ടി. 6 ദിവസത്തിനുള്ളിൽ 46,663 കോടി രൂപയുടെ നേട്ടമുണ്ടാക്കി ഗൗതം അദാനി

ഹിൻഡൻബെർഗ് റിപ്പോർട്ട് എട്ടു നിലയിൽ പൊട്ടി. 6 ദിവസത്തിനുള്ളിൽ 46,663 കോടി രൂപയുടെ നേട്ടമുണ്ടാക്കി ഗൗതം അദാനി

പവന് വർദ്ധിച്ചത് 600 രൂപ; കൈ പൊള്ളിച്ച് സ്വർണവില; സർവ്വകാല റെക്കോർഡിൽ

‘വീണ്ടും റെക്കോർഡ്’; സ്വർണവിലയിൽ വീണ്ടും വർദ്ധന; പവന് 47,000 കടന്നു

അമ്മയ്ക്ക് നേരെ നിരന്തരം അസഭ്യ വർഷവും മർദ്ദനവും; സഹികെട്ട് പിതാവിനെ മകൻ കുത്തിക്കൊന്നു

ഏഴു വയസുകാരിയെ പീഡിപ്പിച്ച് ഒളിവിൽ പോയി; മദ്രസ അദ്ധ്യാപകൻ മലപ്പുറത്ത് അറസ്റ്റിൽ

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷിക്കുന്നത് കുറച്ചു പേർ; ജനാധിപത്യം അവസാനിച്ചെന്ന് ഒമർ അബ്ദുള്ള

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷിക്കുന്നത് കുറച്ചു പേർ; ജനാധിപത്യം അവസാനിച്ചെന്ന് ഒമർ അബ്ദുള്ള

ജീവൻറെ വിലയുള്ള ഫോട്ടോസ്; അതിന് കഴിയില്ലെങ്കിൽ മൊബൈലെടുത്ത് കിണറിലെറിയൂ; ശ്രദ്ധേയമായി ഡോ. സുൽഫി നൂഹിന്റെ കുറിപ്പ്

ജീവൻറെ വിലയുള്ള ഫോട്ടോസ്; അതിന് കഴിയില്ലെങ്കിൽ മൊബൈലെടുത്ത് കിണറിലെറിയൂ; ശ്രദ്ധേയമായി ഡോ. സുൽഫി നൂഹിന്റെ കുറിപ്പ്

മിസോറാം തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ പുരോഗമിക്കുന്നു. സെഡ് പി എം ബഹുദൂരം മുന്നിൽ

മിസോറാം തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ പുരോഗമിക്കുന്നു. സെഡ് പി എം ബഹുദൂരം മുന്നിൽ

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മൂന്നര വയസ്സുകാരൻ മരിച്ചു

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മൂന്നര വയസ്സുകാരൻ മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies