Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ജീരകവെള്ളം ഇങ്ങനെ കുടിച്ചു നോക്കൂ ; വണ്ണം കുറയ്ക്കാം, രോഗപ്രതിരോധശേഷി കൂട്ടാം

by Brave India Desk
Oct 21, 2023, 06:18 pm IST
in Food, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

പണ്ടുകാലങ്ങളിൽ മിക്ക വീടുകളിലും കുടിക്കാനായി ഉപയോഗിച്ചിരുന്നത് ജീരകവെള്ളം ആയിരുന്നു. എന്നാൽ കാലക്രമേണ ജീരകത്തിന്റെ സ്ഥാനത്ത് മാർക്കറ്റിൽ നിന്നും എളുപ്പത്തിൽ വാങ്ങാൻ കിട്ടുന്ന അനാരോഗ്യകരമായ ദാഹശമിനി പൊടികൾ വന്നെത്തി. എന്നാൽ ജീരകത്തിന്റെ മഹാത്മ്യം മനസ്സിലാക്കിയാൽ നിങ്ങൾ ഒരിക്കലും മറ്റ് ദാഹശമിനികളെ ആശ്രയിക്കില്ല എന്നുള്ളതാണ് സത്യം. ഇനി ദിവസം മുഴുവനും അല്ലെങ്കിലും രാവിലെ വെറും വയറ്റിൽ എങ്കിലും ജീരക വെള്ളം കുടിക്കുകയാണെങ്കിൽ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന ആരോഗ്യഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്.

നിരവധി പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഔഷധമായാണ് ജീരകം അറിയപ്പെടുന്നത്. വലുപ്പത്തിൽ കുഞ്ഞൻ ആണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ വലിയവനാണ് ഈ ജീരകം. പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ധാരാളമായി ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ ജീരകം സഹായകരമാണ്. വെറും വയറ്റിൽ തന്നെ ജീരകവെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ജീരകവെള്ളം സഹായകരമാണ്. കുറഞ്ഞ കലോറിയും കൂടുതൽ നാരുകൾ അടങ്ങിയിട്ടുള്ളതുമാണ് ജീരകവെള്ളം. രാവിലെ വെറും വയറ്റിൽ ജീരകവെള്ളം കുടിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഇല്ലാതാക്കാനും സഹായിക്കും. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച പോലെയുള്ള പ്രശ്നങ്ങൾക്കും ജീരകവെള്ളം ഒരു ഉത്തമ പ്രതിവിധിയാണ്. കൂടാതെ ധാരാളം ആന്റി ഓക്സിഡന്റുകളും ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമം മൃദുലമായി സംരക്ഷിക്കാനും സഹായിക്കുന്നതാണ്.

Tags: cumin seed waterhealth benefits of cumin seedcumin seeds
Share1
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

ഇതേ ഇന്നിംഗ്സ് സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നെങ്കിലോ? എന്തൊരു ശോകമായിരുന്നു ശ്രേയസ് നിങ്ങൾ; ചോദ്യമുയർത്തി ആരാധകർ

ഇതേ ഇന്നിംഗ്സ് സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നെങ്കിലോ? എന്തൊരു ശോകമായിരുന്നു ശ്രേയസ് നിങ്ങൾ; ചോദ്യമുയർത്തി ആരാധകർ

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ മന്ത്രിമാരെ പിൻവലിക്കും…!?

രണ്ടാം പിണറായി സർക്കാരിനെതിരെ ബിനോയ് വിശ്വം! ‘സ്വന്തം ആളുകൾ വോട്ട് ചെയ്തില്ല, പാർട്ടിക്കാരെ സർക്കാർ ഗൗനിച്ചില്ല’; മുന്നണിയിൽ വൻ പുകച്ചിൽ!

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

പവർകട്ട് ഭീഷണിയിൽ വീണ്ടും കേരളം! ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി; രാത്രിയിൽ ജാഗ്രത വേണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies