Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പോക്‌സോ കേസിൽ ശിക്ഷ കൂട്ടണം;വിചാരണ വേളയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുvന്നു; റിപ്പോർട്ട്  കൈമാറി മനുഷ്യാവകാശ കമ്മീഷൻ

by Brave India Desk
Oct 21, 2023, 09:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്നുവെന്ന് റിപ്പോർട്. ക്രമസമാധാന വിഭാഗം എഡിജിപി, മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എഡിജിപി സമർപ്പിച്ച റിപ്പോർട് തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ, കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും അയച്ചു. പോക്‌സോ കേസുകളിൽ ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യത്തിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കമ്മീഷന്റെ നടപടി.

വിചാരണ വേളയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നു. അതിജീവിതയും ബന്ധുക്കളും കോടതിക്ക് പുറത്ത് പ്രതിയിൽ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് തീർപ്പാക്കുന്നു.കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ കാല താമസമുണ്ടാകുന്നു. പ്രതിക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നു. മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അന്വേഷണ വേളയിലും വിചാരണ വേളയിലും മേൽനോട്ടത്തിൽ വീഴ്ച സംഭവിക്കുന്നു.തുടങ്ങിയവയും ശിക്ഷ കുറയാനുള്ള പ്രധാന കാരണമായി റിപ്പോർട്ടിൽ പറയുന്നു.

Stories you may like

‘ഈ ജനവിധി അവസാനമല്ല, പുതിയ തുടക്കം’; മൗനം വെടിഞ്ഞ് പിണറായി വിജയൻ; തോൽവിയിൽ തുറന്ന പരിശോധനയും തിരുത്തലുമെന്ന് മറുപടി

കുഴലൂത്ത് ലീഗിനോട് വേണ്ട; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗിന്റെ ‘ഫ്ലക്സ്’, യുഡിഎഫിൽ മുഖ്യമന്ത്രി പോര് മുറുകുന്നു

അതേസമയം, ശിക്ഷാ നിരക്ക് വർധിപ്പിക്കാൻ ചില നിർദ്ദേശങ്ങളും എഡിജിപി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും 164 സിആർപിസി മൊഴി രേഖപ്പെടുത്തണം. കുറ്റകൃത്യം തെളിയിക്കാൻ വാക്കാലുള്ള തെളിവുകളേക്കാൾ സാഹചര്യ/ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി കുറ്റകൃത്യം നടന്നുവെന്ന് സ്ഥാപിക്കണം. കെമിക്കൽ എക്സാമിനേഷൻ റിസൾട്ട്, സീൻപ്‌ളാൻ, ജനനസർട്ടിഫിക്കറ്റ്, വൈദ്യപരിശോധന സർട്ടിഫിക്കറ്റ് എന്നിവ കാലതാമസം ഒഴിവാക്കി ശേഖരിച്ചു കുറ്റപത്രത്തിനൊപ്പം സമർപ്പിക്കണം.

കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനുമായി തെളിവുകളെ കുറിച്ച് ചർച്ച നടത്തി തെളിവുകളുടെ പ്രസക്തിയെ കുറിച്ച് നിയമോപദേശം തേടണം. പ്രതിമാസ ക്രൈം കോൺഫറൻസിൽ ജില്ലാ പോലീസ് മേധാവിമാർ പോക്സോ കേസുകളുടെ അന്വേഷണ പുരോഗതി പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ പോക്സോ കേസുകളുടെ ജില്ലാ നോഡൽ ഓഫീസർ സൂക്ഷ്മ പരിശോധന നടത്തണം. പോക്സോ കോടതിയിൽ വിചാരണ നടപടികളിൽ സഹായിക്കാൻ കാര്യക്ഷമതയും പോക്സോ നിയമത്തിൽ അറിവുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ സ്ഥിരം സഹായിയായി നിയോഗിക്കണം. അതിജീവിത കേസിൽ ഹോംസ്റ്റേയിൽ ആയാൽ നേരത്തെ നൽകിയ വിക്ടിം കോമ്പൻസേഷൻ തിരിച്ചു പിടിക്കണം. അതിജീവിതയുടെ ബന്ധുക്കൾ പ്രതിയാകുന്ന കേസിൽ ഇരയെ സുരക്ഷിതമായി പാർപ്പിക്കണം. അതിജീവിതയെ വിക്ടിം ലെയ്സൻ ഓഫീസർ സ്ഥിരമായി സന്ദർശിക്കണം. അതിജീവിതയെ പ്രതി സ്വാധീനിക്കാൻ ശ്രമിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കുന്നതും ശിക്ഷ കുറയുന്ന സാഹചര്യം ഒഴിവാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: casePOCSO
Share1TweetSendShare

Latest stories from this section

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

സഖാക്കൾക്ക് തുറന്നടിക്കാം, മുൻധാരണകളില്ല; തോൽവിയുടെ ആഴമളക്കാൻ സിപിഎം; എം.എ ബേബി നയം വ്യക്തമാക്കുന്നു

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

ഇന്ത്യയെ ജയിക്കണമെങ്കിൽ മോദിയുടെ നീക്കങ്ങൾ ഡീകോഡ് ചെയ്യണം; ഇടത്തോട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വലത്തോട്ട് പോയി സംഹാരം നടത്തുന്ന നയം

ശത്രുരാജ്യത്തിന്റെ ഹൃദയഭാഗത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ആദ്യ ‘സ്റ്റാൻഡ് ഓഫ് വെപ്പൺ’ യുദ്ധം

Discussion about this post

Latest News

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

‘ഈ ജനവിധി അവസാനമല്ല, പുതിയ തുടക്കം’; മൗനം വെടിഞ്ഞ് പിണറായി വിജയൻ; തോൽവിയിൽ തുറന്ന പരിശോധനയും തിരുത്തലുമെന്ന് മറുപടി

കുഴലൂത്ത് ലീഗിനോട് വേണ്ട; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗിന്റെ ‘ഫ്ലക്സ്’, യുഡിഎഫിൽ മുഖ്യമന്ത്രി പോര് മുറുകുന്നു

കുഴലൂത്ത് ലീഗിനോട് വേണ്ട; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗിന്റെ ‘ഫ്ലക്സ്’, യുഡിഎഫിൽ മുഖ്യമന്ത്രി പോര് മുറുകുന്നു

പഞ്ചാബില്‍ ആശങ്ക ഒഴിയുന്നില്ല ; ഇരട്ട സ്ഫോടനത്തിന് പിന്നാലെ, സ്കൂളുകൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി

പഞ്ചാബില്‍ ആശങ്ക ഒഴിയുന്നില്ല ; ഇരട്ട സ്ഫോടനത്തിന് പിന്നാലെ, സ്കൂളുകൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി

പശ്ചിമേഷ്യയിൽ ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തി

പശ്ചിമേഷ്യയിൽ ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തി

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ല ; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന് ഗവർണർ

ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ല ; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന് ഗവർണർ

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies