Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

അത് ശരി വെളുത്തുള്ളി ഉണ്ടായിട്ടാണോ ഈ ടെൻഷൻ; ഇത്തരികുഞ്ഞനിലുണ്ട് ഒത്തിരിയൊത്തിരി ഗുണങ്ങൾ

by Brave India Desk
Nov 2, 2023, 05:52 pm IST
in Food, Health
Share on Facebook
Tweet
WhatsApp
Telegram

ഭക്ഷണം മരുന്ന് പോലെ കഴിച്ചില്ലെങ്കിൽ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരുമെന്ന് പഴമക്കാർ പറയുന്നത് കേട്ടില്ലേ. സയൻസ് ലാബുകളിലെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലല്ല അവരീ നിർദ്ദേശം നൽകിയത് എന്നത് കൊണ്ട് മാത്രം അവയെ അവഗണിക്കരുത്. കാരണം കൃത്യമായ ഭക്ഷ്യവസ്തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ഏറെ ഗുണകരമാണെന്ന് ഇന്ന് ശാസ്ത്രജ്ഞർ വരെ അടിവര ഇട്ട് പറയുന്നു.ചിലപ്പോഴൊക്കെ ഭക്ഷണത്തിൽ രുചിക്കായി ചേർക്കുന്ന ചേരുവകൾ അവയുടെ ഔഷധഗുണങ്ങൾ അറിയാതെ നമ്മൾ തള്ളിക്കളയാറുണ്ട്.
പാചകം ചെയ്യുമ്പോൾ മണത്തിനും രുചിക്കും വേണ്ടി ഭക്ഷണത്തിൽ ചേർക്കുന്ന വെളുത്തുള്ളിയുടെ ഗുണങ്ങളെക്കുറിച്ച് നോക്കാം.

വെളുത്തുള്ളിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയിൽ വിറ്റാമിൻ ബി6, വിറ്റാമിൻ സി, സിങ്ക്, നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം, സെലിനിയം,മാംഗനീസ് പോലുള്ള പോഷകങ്ങൾ നിറഞ്ഞതാണ്. വെളുത്തുള്ളിക്ക് ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ, ആന്റിമൈക്രോബയൽ ഗുണങ്ങൾ, ആൻറി ഫംഗൽ ഗുണങ്ങൾ എന്നിവയും ഉണ്ട്. ഔഷധഗുണമുള്ളതിനാൽ മിക്ക രാജ്യങ്ങളിലെയും മിക്കവാറും എല്ലാ പാചകരീതികളിലും ഇത് ചേർക്കുന്നു.

Stories you may like

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

കൊളസ്ട്രോൾ കുറയ്ക്കാൻ വെളുത്തുള്ളി വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ഹൃദയസ്തംഭനവും ഹൃദ്രോഗവും കുറയ്ക്കാനും ഇവ സഹായിക്കും. ശുദ്ധമായ വെണ്ണ രക്തത്തിന്റെ കട്ടി കൂട്ടുകയും കൊളസ്ട്രോൾ ഉയർത്തുകയും ചെയ്യും . ഇത് രക്തധമനികൾ കട്ടിയാകുന്നതിനും കനം വയ്ക്കുന്നതിനും കാരണമാകും. ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്നത് വെളുത്തുള്ളി തടയും.

2. ശരീരത്തെ വിഷവിമുക്തമാക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ആഹാര പദാർത്ഥങ്ങളിൽ ഒന്നായാണ് വെളുത്തുള്ളിയെ കരുതുന്നത്. പരാദങ്ങളെയും വിരകളെയും അകറ്റാനും പകർച്ചപ്പനി, പ്രമേഹം, വിഷാദം, ചിലതരം അർബുദങ്ങൾ എന്നിവ പ്രതിരോധിക്കാനുമുള്ള ശക്തി വെളുത്തുള്ളിക്കുണ്ട്.

3. ഭക്ഷണത്തിൽ വെളുത്തുള്ളി ചേർത്ത് കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും വയറിന് സുഖം പകരുകയും ചെയ്യും.വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി .കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്.

4. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും

5.രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊഴുപ്പ് നീക്കി രക്തം ശുദ്ധീകരിക്കും. ആന്റിഓക്സിഡന്റ് ഗുണങ്ങളാൽ വെളുത്തുള്ളി രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രണത്തിലാക്കുന്നു. വെളുത്തുള്ളിയിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ പാൻക്രിയാസിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുക മാത്രമല്ല ശരീരത്തിന് ആവശ്യമായ ഇൻസുലിൻ സ്രവണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നു.

വെളുത്തുള്ളിയിൽ അലിസിൻ സംയുക്തം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അധികമായി കഴിക്കുമ്പോൾ വിഷാംശത്തിന്റെ അളവ് കൂടുകയും കരളിന് തകരാർ സംഭവിക്കുകയും ചെയ്യുന്നു.
വെളുത്തുള്ളിയിലെ രാസവസ്തുക്കൾ വായ് നാറ്റത്തിന് കാരണമാകും. വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ചൊറിച്ചിൽ, ചർമ്മത്തിലെ ചുണങ്ങു തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾക്കും കാരണമാകും. പച്ച വെളുത്തുള്ളി കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും.

Tags: Healthbeauty
Share1
Tweet
Send
Share

Latest stories from this section

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies