അരുതേ ബോഡി ഷേയ്മിംഗ്:സ്ത്രീകളില്‍ അരക്കെട്ടിന് താഴെ പരിധിക്കപ്പുറം കൊഴുപ്പടിയുന്നതിന്റെ കാരണം
ഇന്ന് ലോകത്ത് സൗന്ദര്യത്തിന്റെ നിർവ്വചനമേ വ്യത്യസ്തമാണ്. എല്ലാ വാർപ്പ് മാതൃകകളെയും തച്ചുടച്ചാണ് ഇന്ന് പല സൗന്ദര്യ നിർവ്വചനങ്ങളും. എന്നാൽ ഇതിനോട് യോജിക്കാനാവാത്ത പലരും വ്യത്യസ്തമായ മുഖസൗന്ദര്യവും ശരീര ...