തിരുവനന്തപുരം: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തോല്‍വിയില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് നടന് സുരേഷ്ഗോപി.എഎപിയുടെ വിജയം ഉചിതമായ സമയത്താണ്. അതേസമയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ താന്‍ പ്രചരണത്തിനിറങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.
Discussion about this post