Wednesday, December 31, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

ഇനി എത്ര ഭക്ഷണം കഴിച്ചാലും അസ്വസ്ഥത ഉണ്ടാവില്ല ; ഭക്ഷണത്തിനുശേഷം ഈ വസ്തുക്കൾ കഴിക്കൂ ; കഴിച്ചതെല്ലാം എളുപ്പത്തിൽ ദഹിക്കും

by Brave India Desk
Nov 4, 2023, 05:15 pm IST
in Food, Lifestyle
Share on FacebookTweetWhatsAppTelegram

ഭക്ഷണം അമിതമായാൽ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ ചെറുതല്ല. പലപ്പോഴും നെഞ്ചെരിച്ചിലും വയറെരിച്ചിലും എല്ലാം കൊണ്ട് ഇരിക്കാനും നിൽക്കാനും കിടക്കാനും പറ്റാത്ത അവസ്ഥയായിരിക്കും ഉണ്ടാവുക. ഈ കാരണങ്ങൾ കൊണ്ട് പലപ്പോഴും ഇഷ്ടമുള്ള ആഹാരമാണെങ്കിൽ പോലും നമ്മൾ അധികം കഴിക്കാറില്ല. എന്നാൽ ഇനി പേടി കൂടാതെ ഭക്ഷണം ആവശ്യത്തിനു കഴിച്ചോളൂ. കഴിച്ച ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാനുള്ള ചില മാർഗങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്.

കൂടുതൽ ഭക്ഷണം കഴിച്ചുണ്ടാകുന്ന അസ്വസ്ഥത മാറാൻ ഒരു ആപ്പിൾ കഴിക്കുന്നത് വളരെ ഉത്തമമാണ്. ആപ്പിളിൽ അടങ്ങിയിട്ടുള്ള പെക്റ്റിൻ എന്ന ഫൈബർ ദഹനത്തെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. അതിനാൽ ഭക്ഷണം കഴിച്ച ശേഷം ഒരു ആപ്പിൾ കഴിച്ചാൽ നല്ല രീതിയിൽ ദഹനം നടക്കുന്നതാണ്. അതുപോലെതന്നെയാണ് ഭക്ഷണശേഷം അൽപം പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത്. പെരുംജീരകവും ദഹനത്തിന് ഏറെ സഹായിക്കുന്നതാണ്.

Stories you may like

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

ഭക്ഷണം പെട്ടെന്ന് ദഹിക്കാനായി പണ്ടുകാലം മുതൽക്ക് തന്നെ ഉപയോഗിച്ചിരുന്ന ഒന്നാണ് തൈര്. വയറിനുള്ളിൽ നല്ലയിനം ബാക്ടീരിയകളെ വളർത്താനും ദഹനം എളുപ്പത്തിൽ ആക്കാനും തൈര് സഹായിക്കുന്നതാണ്. ഇഞ്ചിയും ദഹനത്തിനും മികച്ച ഒരു ഔഷധമാണ്. വയറു നിറയെ ഭക്ഷണം കഴിച്ച് ഉണ്ടാകുന്ന അസ്വസ്ഥതകൾ നീങ്ങാനായി ഒരു സ്പൂൺ ഇഞ്ചിനീര് ഭക്ഷണശേഷം കഴിച്ചാൽ മതി. ഇഞ്ചി തൈരിൽ അരച്ച് ചേർത്ത് കഴിക്കുന്നതും ദഹനത്തിന് ഏറെ സഹായകരമാണ്.

Tags: digestionfood
Share1TweetSendShare

Latest stories from this section

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

അത്തിപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളോ?

അത്തിപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളോ?

ഈ വിത്തുകൾ കണ്ടിട്ടുണ്ടോ? കുടവയർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഒരൊറ്റ വിദ്യ,അത്ഭുതം തന്നെ

ഈ വിത്തുകൾ കണ്ടിട്ടുണ്ടോ? കുടവയർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഒരൊറ്റ വിദ്യ,അത്ഭുതം തന്നെ

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

Discussion about this post

Latest News

കൊച്ചുപിള്ളേരെയല്ല, എന്നെ അടിക്കൂ; ഖാദറിന്റെ വെല്ലുവിളി ഏറ്റെടുത്ത് സച്ചിൻ തകർത്താടിയപ്പോൾ; പെഷവാറിൽ പിറന്ന ആ ഇതിഹാസ നിമിഷം

കൊച്ചുപിള്ളേരെയല്ല, എന്നെ അടിക്കൂ; ഖാദറിന്റെ വെല്ലുവിളി ഏറ്റെടുത്ത് സച്ചിൻ തകർത്താടിയപ്പോൾ; പെഷവാറിൽ പിറന്ന ആ ഇതിഹാസ നിമിഷം

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

2 മാർക്ക് കുറഞ്ഞു; പത്താം ക്ലാസ്സുകാരിയുടെ കൈ തല്ലിയൊടിച്ച് അദ്ധ്യാപകൻ; കൊല്ലത്ത് ട്യൂഷൻ സെന്റർ തല്ലിത്തകർത്ത് നാട്ടുകാർ

അമേരിക്കൻ ബ്രാൻഡിനെ വെല്ലുവിളിച്ച മലയാളി രുചി;ദുബായിൽ ജനിച്ച ചിക്കിങ്…തൃശൂർകാരൻ്റെ സ്വന്തം…

അമേരിക്കൻ ബ്രാൻഡിനെ വെല്ലുവിളിച്ച മലയാളി രുചി;ദുബായിൽ ജനിച്ച ചിക്കിങ്…തൃശൂർകാരൻ്റെ സ്വന്തം…

ഡ്രോൺ, മിസൈൽ വ്യാപാരം ; ഇറാനിലെയും വെനിസ്വേലയിലെയും 10 കമ്പനികൾക്കും വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തി യുഎസ്

ഡ്രോൺ, മിസൈൽ വ്യാപാരം ; ഇറാനിലെയും വെനിസ്വേലയിലെയും 10 കമ്പനികൾക്കും വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തി യുഎസ്

പുലരുവോളം ലഹരി നുരയാം; ബാറുകൾ പന്ത്രണ്ട് വരെ തുറക്കാം!  സർക്കാർ നൽകിയ ‘ഓഫർ’ വിവാദത്തിൽ

പുലരുവോളം ലഹരി നുരയാം; ബാറുകൾ പന്ത്രണ്ട് വരെ തുറക്കാം!  സർക്കാർ നൽകിയ ‘ഓഫർ’ വിവാദത്തിൽ

ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം ഫലം കണ്ടു; ഒരു കാലത്ത് തഴഞ്ഞവനെ ടീമിലെടുക്കാൻ ബി.സി.സി.ഐ തയ്യാറെടുക്കുന്നു; കിവി പരമ്പരയിൽ ആ കാഴ്ച്ച കാണാം

ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം ഫലം കണ്ടു; ഒരു കാലത്ത് തഴഞ്ഞവനെ ടീമിലെടുക്കാൻ ബി.സി.സി.ഐ തയ്യാറെടുക്കുന്നു; കിവി പരമ്പരയിൽ ആ കാഴ്ച്ച കാണാം

ചിക്കൻ കുറഞ്ഞുപോയി; കൊച്ചിയിലെ ചിക്കിങ്ങിൽ കയ്യാങ്കളി, കത്തിയെടുത്ത് മാനേജർ! സിനിമയെ വെല്ലുന്ന സംഘട്ടനം

ചിക്കൻ കുറഞ്ഞുപോയി; കൊച്ചിയിലെ ചിക്കിങ്ങിൽ കയ്യാങ്കളി, കത്തിയെടുത്ത് മാനേജർ! സിനിമയെ വെല്ലുന്ന സംഘട്ടനം

ചൈനയ്ക്ക് ഇന്ത്യയുടെ ‘കൊട്ട്’; പാകിസ്താൻ്റെ പരാജയത്തിന് മധ്യസ്ഥതയുടെ മുഖംമൂടി അണിയേണ്ട, ചുട്ടമറുപടിയുമായി ഭാരതം!

ചൈനയ്ക്ക് ഇന്ത്യയുടെ ‘കൊട്ട്’; പാകിസ്താൻ്റെ പരാജയത്തിന് മധ്യസ്ഥതയുടെ മുഖംമൂടി അണിയേണ്ട, ചുട്ടമറുപടിയുമായി ഭാരതം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies