Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇൻഡി സഖ്യത്തിൽ ഹിജാബിന്റെ പേരിൽ വിള്ളൽ; പൊതുപരീക്ഷാ കേന്ദ്രങ്ങളിൽ ശിരോവസ്ത്രം നിരോധിക്കാനുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഒമർ അബ്ദുള്ള

ക്ലാസ് മുറികളിൽ ഹിജാബ് നിരോധിക്കാനുള്ള കർണാടകയിലെ മുൻ ബിജെപി സർക്കാരിന്റെ തീരുമാനം 2022ൽ സുപ്രീം കോടതി ശരിവെച്ചിരുന്നു

by Brave India Desk
Nov 14, 2023, 11:41 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പൊതുപരീക്ഷാ കേന്ദ്രങ്ങളിൽ എല്ലാ തരത്തിലുമുള്ള ശിരോവസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടെത്താനുള്ള കർണാടക പരീക്ഷാ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്ത്. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി സഖ്യത്തിലെ പ്രധാന കക്ഷിയായ നാഷണൽ കോൺഫറൻസ്, വിഷയത്തിൽ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നു. പൊതുപരീക്ഷാ കേന്ദ്രങ്ങളിൽ ശിരോവസ്ത്രം നിരോധിക്കാനുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള വ്യക്തമാക്കി.

പൊതുപരീക്ഷാ കേന്ദ്രങ്ങളിൽ ശിരോവസ്ത്രം നിരോധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഒമർ അബ്ദുള്ള കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയോടും രാഹുൽ ഗാന്ധിയോടും ആവശ്യപ്പെട്ടു. വിഷയത്തിൽ സോണിയ ഗാന്ധി ഇടപെടണമെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

Stories you may like

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

അതേസമയം, പരീക്ഷകളിലെ ക്രമക്കേടുകൾ തടയാനാണ് പരീക്ഷാ ഹാളുകളിൽ ശിരോവസ്ത്രത്തിന് നിരോധനം ഏർപ്പെടുത്തിയതെന്ന് കർണാടക പരീക്ഷാ അതോറിറ്റി അറിയിച്ചു. ശിരോവസ്ത്രങ്ങളുടെ മറവിൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് ക്രമക്കേടുകൾ നടക്കാതിരിക്കാനാണ് നടപടിയെന്നും അധികൃതർ വിശദീകരിച്ചു.

ഒക്ടോബർ മാസത്തിൽ മത്സര പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ പരീക്ഷാർത്ഥികൾക്ക് കർണാടക സർക്കാർ അനുമതി നൽകിയിരുന്നു. മുൻ ബിജെപി സർക്കാരിന്റെ തീരുമാനത്തെ മറികടന്നായിരുന്നു നടപടി. എന്നാൽ തുടർന്ന് നടന്ന പരീക്ഷയിൽ ശിരോവസ്ത്രത്തിന്റെ മറവിൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ വെച്ച് ക്രമക്കേട് നടന്നതായി തെളിഞ്ഞു. ഇതിനെ തുടർന്നാണ് പരീക്ഷാ ഹാളുകളിൽ ശിരോവസ്ത്രങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പുനസ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്.

ക്ലാസ് മുറികളിൽ ഹിജാബ് നിരോധിക്കാനുള്ള കർണാടകയിലെ മുൻ ബിജെപി സർക്കാരിന്റെ തീരുമാനം 2022ൽ സുപ്രീം കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടർന്ന് പത്താം ക്ലാസ്, പ്ലസ് ടു ബോർഡ് പരീക്ഷകളിലും സംസ്ഥന പ്രവേശന പരീക്ഷകളിലും ശിരോവസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Tags: karnatakaOmar Abdullahnational conferenceINDI AllianceHijab RowBJPcongress
Share1
Tweet
Send
Share

Latest stories from this section

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

Latest News

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies