വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള
വോട്ട് ചോരിയിൽ ഇൻഡി സഖ്യത്തിനുള്ളിൽ ഭിന്നാഭിപ്രായം. വോട്ട് ചോരി കോൺഗ്രസിന്റെ മാത്രം പ്രചാരണവിഷയമാണെന്നും എല്ലാവർക്കും അവരവരുടെ നയം ഉണ്ടാകുമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു. ...




















