Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഷി ജിൻപിങിനൊപ്പമുള്ള അത്താഴത്തിന്റെ വില 33 ലക്ഷം; പദ്ധതികൾക്ക് അംഗീകാരം ലഭിക്കാൻ പുതിയ ആചാരങ്ങളുമായി ചൈനീസ് ഭരണകൂടം

by Brave India Desk
Nov 29, 2023, 07:13 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ബീജിങ്: ചൈനയിൽ വിദേശകമ്പനികൾക്ക് ബിസിനസ് ചെയ്യുന്നതിന് പ്രതിസന്ധികൾ നേരിടുന്നതിനിടെ പുതിയ ആചാരങ്ങളുമായി ഭരണകൂടം. പദ്ധതികൾക്ക് അംഗീകാരം ലഭിക്കാനായി പ്രസിഡന്റ് ഷി ജിൻപിങുമായി അത്താഴവിരുന്ന് നടത്തേണ്ട ഗതികേടിലാണ് കമ്പനികൾ. ഏകദേശം 40,000 ഡോളറാണ് കമ്പനികൾ ഷി ജിൻ പിങുമായുള്ള അത്താഴത്തിനായി ചെലവാക്കുന്നത്.

Stories you may like

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

ബ്രോഡ് കോമിന്റെ കരാറിന് കാലതാമസം വരുത്തിയ ചൈനീസ് അധികാരികൾ ഷി ജിൻ പിങുമായുള്ള അത്താഴവിരുന്നിന് ശേഷം ഉടനടി അംഗീകാരം നൽകിയെന്നതാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്ത അസാധാരണസംഭവം. 2022 മെയ് മാസത്തിൽ എന്റർപ്രൈസ് സോഫ്‌റ്റ്വെയർ കമ്പനിയായ വിഎംവെയർ ഏറ്റെടുക്കാനുള്ള ബ്രോഡ്‌കോമിന്റെ നിർദ്ദേശം അംഗീകരിക്കാനാണ് ചൈന കാലതാമസം വരുത്തിയത്. എത്താൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങുമായി ബ്രോഡ്‌കോമിന്റെ സിഇഒ ഹോക്ക് ടാൻ ഈ മാസം സാൻഫ്രാൻസിസ്‌കോയിൽ അത്താഴവിരുന്ന് നടത്തി. ഇതിന് പിന്നാലെ 69 ബില്യൺ ഡോളറിന്റെ കമ്പനിയുടെ ഇടപാടിന് ചൈന അംഗീകാരം നൽകി. ഇതോടൊപ്പം തന്നെ അത്താഴവിരുന്നിന് സ്‌പോൺസർമാരായ മറ്റ് കമ്പനികളുടെ പദ്ധതികൾക്കും ചൈന കണ്ണുമടച്ച് അംഗീകാരം നൽകി.

അടുത്തിടെയായി ചൈനീസ് വിപണിയിലെ നിക്ഷേപ സാധ്യത മങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പദ്ധതികൾക്ക് അംഗീകാരം ലഭിക്കാനുള്ള കാലതാമസവും ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങളും ചൈനീസ് സമ്പദ് വ്യവസ്ഥയിൽ നിന്ന് പിൻവാങ്ങാൻ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. 1998 ന് ശേഷം ആദ്യമായി, ചൈനയിലെ വിദേശ നിക്ഷേപത്തിന്റെ ഒരു പ്രധാന സൂചകം നെഗറ്റീവിലെത്തിയിരുന്നു ഇത് രാജ്യത്തെ വിദേശ മൂലധനത്തിന്റെ ഇടിവിനെ അടിവരയിടുന്നു. വർദ്ധിച്ചുവരുന്ന ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങളും മറ്റ് രാജ്യങ്ങളിലെ കൂടുതൽ ആകർഷകമായ പലിശ നിരക്കുമാണ് ഈ മാറ്റത്തിന് കാരണമായതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. 1998 ന് ശേഷം ആദ്യമായി ചൈനയുടെ എഫ്ഡിഐ ഒഴുക്ക് ഏകദേശം 10 ശതമാനം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളിൽ വരും കാലത്ത് വലിയ വളർച്ച ഉണ്ടാവുമെന്ന് മൊബിയസ് ക്യാപിറ്റർ മാർക്കറ്റ്സിന്റെ സ്ഥാപകൻ മാർക്ക് മൊബിയസ് ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയിലേക്ക് പോകേണ്ടിയിരുന്ന ധാരാളം പണം ഇന്ത്യയിലേക്ക് വരാൻ പോകുകയാണെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു

Tags: 000 DinnerchinaXi Jinping40Cost of Doing Business With China
Share26
Tweet
Send
Share

Latest stories from this section

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

Latest News

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

അന്റാർട്ടിക്കയിലെ ആ ‘മഹാദ്വാര’ത്തിന്റെ രഹസ്യം ചുരുളഴിച്ചു; 250 വർഷത്തെ ചരിത്രം പുറത്തെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ!

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

ഉപരോധ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കാത്ത ഭാരതം; 25 വർഷം മുൻപ് അമേരിക്കയെ വീഴ്ത്തിയ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി 4 യൂറോപ്യൻ രാജ്യങ്ങൾ!

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

മാസപ്പടി കേസ്: പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘം? സർക്കാർ തീരുമാനം ഇന്ന്

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies