കൊല്‍ക്കത്ത: ഏറ്റവും ദൂരമേറിയ സര്‍ഫേസ് ടു എയര്‍ മിസൈല്‍ ബറാക്ക് 8 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഐ.എന്‍.എസ് കൊല്‍ക്കത്തയില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. അറബിക്കടലില്‍ മുംബൈയ്ക്കും കൊച്ചിയ്ക്കുമിടയിലാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.
ഇന്ത്യന്‍ നേവിയും ഡി.ആര്.ഡി.ഒയും ഇസ്രായേലുമായി ചേര്‍ന്ന് നിര്‍മ്മിച്ച മിസൈലാണ് ബറാക്ക് 8. 50 കിലേമീറ്റര്‍ ദുരപരിധിയുള്ളതാണ ഈ മിസൈല്‍.
Discussion about this post