Wednesday, March 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പനി മാറി; ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി വത്തിക്കാൻ; ചികിത്സ തുടരും

by Brave India Desk
Dec 2, 2023, 10:18 pm IST
in International
Share on FacebookTweetWhatsAppTelegram

വത്തിക്കാൻ: പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി വത്തിക്കാൻ. എങ്കിലും അദ്ദേഹം നിലവിലത്തേത് പോലെ മുറിയിൽ തന്നെ തുടരും. വത്തിക്കാനാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ശ്വാസകോശ അണുബാധയാണ് അദ്ദേഹത്തിന്. 86 വയസ്സുള്ള അദ്ദേഹത്തിന് ആന്റി ബയോട്ടിക് ചികിത്സ നൽകുന്നത് തുടരുകയാണെന്നാണ് സൂചന. പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിന് വിട്ടുമാറി. എങ്കിലും സുരക്ഷയെ കരുതിയാണ് അദ്ദേഹം പൊതുജനസമ്പർക്കം ഒഴിവാക്കുന്നത്. പുറത്തെ താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം മാർപ്പാപ്പയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും വത്തിക്കാൻ വ്യക്തമാക്കി.

Stories you may like

ഇറാന്റെ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി കൂടുതൽ അടുക്കുന്നു ; തുറന്നുപറഞ്ഞ് യുഎഇ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ്

‘ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടായിരിക്കുന്നു’ ; ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

ദുബായിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടി (കോപ് 28)യിൽ പങ്കെടുക്കേണ്ടതായിരുന്നു മാർപ്പാപ്പ. എന്നാൽ അനാരോഗ്യത്തെ തുടർന്ന് ഇതും ഒഴിവാക്കി.

Tags: pope francis
Share6TweetSendShare

Latest stories from this section

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

ഇറാന്റെ ചാരത്തലവന്റെ അന്ത്യം അമേരിക്കയ്ക്ക് ‘നല്ല വാർത്ത’; വൈറ്റ് ഹൗസ് പ്രതികരണം പുറത്ത്; ബെയ്റൂട്ടിനെ ചാരമാക്കി ഇസ്രായേൽ; ആകാശത്തുനിന്ന് അഗ്നിവർഷം

അമേരിക്കൻ കൂലിപ്പടയാളി എൻഐഎ പിടിയിൽ; ഹസീന മുൻപ് മുന്നറിയിപ്പ് നൽകിയ ആ ‘ക്രിസ്ത്യൻ രാജ്യം’ ?ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

Discussion about this post

Latest News

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

ഇറാന്റെ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി കൂടുതൽ അടുക്കുന്നു ; തുറന്നുപറഞ്ഞ് യുഎഇ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ്

ഇറാന്റെ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി കൂടുതൽ അടുക്കുന്നു ; തുറന്നുപറഞ്ഞ് യുഎഇ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ്

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

‘ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടായിരിക്കുന്നു’ ; ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

‘ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടായിരിക്കുന്നു’ ; ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

ഇറാന്റെ ചാരത്തലവന്റെ അന്ത്യം അമേരിക്കയ്ക്ക് ‘നല്ല വാർത്ത’; വൈറ്റ് ഹൗസ് പ്രതികരണം പുറത്ത്; ബെയ്റൂട്ടിനെ ചാരമാക്കി ഇസ്രായേൽ; ആകാശത്തുനിന്ന് അഗ്നിവർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology