Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഈ ശീലങ്ങൾ ഉള്ളവരാണോ നിങ്ങൾ? വൃക്കയുടെ ആരോഗ്യം തകരാറിലാക്കാം

by Brave India Desk
Dec 7, 2023, 06:31 pm IST
in News, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

നമ്മുടെ ശരീരത്തിലെ ഹോർമോണുകളെ നിയന്ത്രിക്കാനും ശരീരത്തിൽ അ‌ടിഞ്ഞ് കൂടുന്ന മാലിന്യങ്ങളും പുറംതള്ളാനുമുള്ള അ‌വയവമാണ് വൃക്ക. നമ്മുടെ വൃക്കയിലുണ്ടാകുന്ന ചെറിയ തോതിലുള്ള തകരാറുകൾ പോലും നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം. വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് നമ്മുടെ ജീവിത ​ശൈലിയിലുള്ള അ‌പാകതകളാണ്. നമ്മുടെ ​ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്നു. ഇത്തരത്തില്‍ വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്ന ശീലങ്ങള്‍ ഏതെല്ലാമെന്ന് അ‌റിയാം…

നമ്മളിൽ പലരും വെള്ളം കുടിക്കാൻ മടിയുള്ളവരാണ്. എന്നാൽ, കൃത്യമായ അ‌ളവിൽ വെള്ളം ശരീരത്തിൽ ചെല്ലാത്തത് നമ്മുടെ വൃക്കകളെ സാരമായി ബാധിച്ചേക്കാം. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളും വിഷങ്ങളും പുറംതള്ളണമെങ്കില്‍ ശരീരത്തില്‍ കൃത്യമായി വെള്ളം ഉണ്ടാകേണ്ടത് അനിവാര്യമാണ്. വെള്ളം കുടിച്ചില്ലെങ്കില്‍ മൂത്രം കൃത്യമായി ഉണ്ടാകാതെ വരുന്നു. ഇത്തരത്തില്‍ മൂത്രം വരാത്തത് ശരീരത്തില്‍ നിന്നും വേയ്‌സ്റ്റ് പുറം തള്ളാതാകുന്നതിന് കാരണാകുന്നുണ്ട്. വൃക്കയില്‍ കല്ല് പോലെയുള്ള പ്രശ്‌നങ്ങള്‍ വരാനും, വൃക്കയുടെ ആരോഗ്യം ക്ഷയിക്കാനും ഇത് കാരണമാകുന്നു.

Stories you may like

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ചെറിയ വേദനകൾക്ക് പോലും വേദന സംഹാരികളെ തേടി പോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, അമിതമായി വേദന സഹാരികള്‍ കഴിക്കുന്നത് വൃക്കയുടെ ആരോഗ്യം നശിപ്പിക്കാൻ കാരണമാകും. ഇത് വൃക്കയില്‍ വീക്കം വരുത്തുന്നു.
ഉപ്പ് ചേർക്കാത്ത ഭക്ഷണത്തെ കുറിച്ച് നമുക്ക് ഓർക്കാൻ പോലും കഴിയാറില്ല. എന്നാൽ, അ‌മിതമായ ഉപ്പിന്റെ ഉപയോഗം നമ്മുടെ വൃക്കയുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നു. ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അതുപോലെ തന്നെ ഹൈപ്പര്‍ടെന്‍ഷന്‍ വരുത്തുന്നതിന് കാരണാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ വര്‍ദ്ധിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല.

മദ്യപാനവും പുകവലിയും ഇല്ലാത്ത ആളുകളെ ഇന്നത്തെ കാലത്ത് കാണാറില്ല എന്ന് തന്നെ പറയാം. പക്ഷെ, മദ്യപാനവും പുകവിയും വൃക്ക രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

ചിലര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ മൂത്രം അടക്കിപിടിച്ച് വക്കുന്നത് കാണാം. ഇത്തരം ശീലം സത്യത്തില്‍ നമ്മളുടെ വൃക്കയുടെ ആരോഗ്യം മൊത്തത്തില്‍ ഇല്ലാതാക്കാന്‍ കാരണമാകുന്നുണ്ട്. നാം മൂത്രം അടക്കി പിടിക്കുമ്പോള്‍ മൂത്രം വൃക്കയിലേയ്ക്ക് തിരികെ സഞ്ചരിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് വൃക്കയില്‍ അണുബാധ വരുത്തുന്നതിന് കാരണമാകുന്നുണ്ട്.

Tags: kidneyHealth
Share
Tweet
Send
Share

Latest stories from this section

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

Latest News

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology