എച്ച്എംപിവി വൈറസ് വൃക്കയെ ബാധിക്കും? തുറന്നുപറഞ്ഞ് ഡോക്ടര്‍മാര്‍
ഇന്ത്യയില്‍ എച്ച്എംപിവി വൈറസ് ബാധിച്ചവരുടെ എണ്ണം നിരന്തരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് പൊതുജനങ്ങള്‍. അതിനൊപ്പം വൈറസിനെക്കുറിച്ച് പല പ്രചാരണങ്ങളും സോഷ്യല്‍മീഡിയയിലുള്‍പ്പെടെ നടക്കുന്നുമുണ്ട്. ഇപ്പോഴിതാ ...