Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

52 വയസുകാരിയെ പീഡനത്തിനിരയാക്കി റെയിൽവേ ട്രാക്കിന് സമീപം ചതുപ്പിൽ തള്ളിയ സംഭവം; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

by Brave India Desk
Dec 18, 2023, 09:41 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

Stories you may like

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

എറണാകുളം: 52 വയസുകാരിയെ പീഡനത്തിനിരയാക്കി റെയിൽവേ ട്രാക്കിന് സമീപം ചതുപ്പിൽ തള്ളിയ സംഭവത്തിൽ പ്രതിയായ ഫിർദോസ് അലി(28) യെ തെളിവെടുപ്പിനെത്തിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് പ്രദേശത്ത് പ്രതിയെ എത്തിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അ‌തേസമയം, പരിക്കേറ്റ 52കാരി അ‌പകടനില തരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 13നാണ് അഞ്ഞൂറ് രൂപ വാ​ഗ്ദാനം ചെയ്ത് മെട്രോ ട്രെയിനിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് സ്ത്രീയെ പ്രതി ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽ വേ ട്രക്കിലൂടെ കൊണ്ടു പോയ ഇവരെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം വയോധികയെ പൊന്നുരുന്നി റെയിൽ വേ ട്രാക്കിനടുത്ത ചതുപ്പിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. രാത്രിയോടെയാണ് ചതുപ്പിൽ രണ്ട് യുവാക്കൾ സ്ത്രീയെ കണ്ടത്. തുടർന്ന് റെയിവേ പോലീസിനെ വിവരം അ‌റിയിക്കുകയും പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അ‌ടിസ്ഥാനത്തിൽ നടത്തിയ അ‌ന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രണ്ട് ദിവസത്തോളം സ്വിച്ച് ഓഫ് ആയിരുന്ന ഇയാളുടെ ഫോൺ ശനിയാഴ്ച്ച ഓൺ ആയതോടെ കലൂരിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ലഹരിക്കേസിൽ അ‌റസ്റ്റിലായ ഇയാൾ ഏതാനും മാസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്.

Tags: arrestkochipolicekerala
ShareTweetSendShare

Latest stories from this section

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ചാബഹാർ ഉപേക്ഷിച്ചിട്ടില്ല’;സ്വപ്ന പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറില്ല: ഇറാനിൽ കളി മാറ്റി മോദി സർക്കാർ!

Discussion about this post

Latest News

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം

വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology