Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നവകേരള ബസിൽ മുഖ്യൻ ഇരുന്ന സീറ്റിലിരുന്ന് സെൽഫിയെടുക്കാൻ അവസരം; വിവാഹത്തിന് ഉൾപ്പെടെ വാടകയ്ക്ക് നൽകും

by Brave India Desk
Dec 27, 2023, 09:00 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിൽ കയറാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുമെന്ന് സർക്കാർ. ബസ് കെഎസ്ആർടിസിയ്ക്ക് വിട്ട് നൽകുമെന്നാണ്. നവകേരള സദസ്സിന്റെ മാറ്റിവച്ച എറണാകുളത്തെ പര്യടനം കൂടി പൂർത്തിയായതിന് ശേഷമായിരിക്കും തുടർനടപടി.

മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത ഒറ്റ സീറ്റിൽ ഇരുന്ന് ജനങ്ങൾക്ക് സെൽഫിയെടുക്കാം. പിന്നീട്, വിവാഹം, വിനോദം, തീർത്ഥാടനം തുടങ്ങിയ ആവശ്യങ്ങൾക്ക് നവകേരള ബസ് വാടകയ്ക്ക് നൽകും. ബുക്കിംഗ് ഇല്ലാത്ത ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്ര പദ്ധതിയുടെ (ബഡ്ജറ്റ് ടൂറിസം) ഭാഗമായി സർവീസ് നടത്തും. കെ.എസ്.ആർ.ടി.സി.ക്കാകും പരിപാലനച്ചുമതല. വാടക ദിവസം എണ്ണായിരം രൂപവരെ ഈടാക്കാനാണ് ആലോചന. പുതിയ വകുപ്പ് മന്ത്രിയുടെ കൂടി തീരുമാന പ്രകാരം മറ്റ് കാര്യങ്ങൾ തീരുമാനിക്കും. 25 പേർക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. എസിയാണെങ്കിലും സ്ലീപ്പർ അല്ലാത്തതിനാൽ ദീർഘദൂര യാത്രയ്ക്കും അത്ര അനുയോജ്യമല്ല. അതുകൊണ്ടുതന്നെ സ്വകാര്യ ആവശ്യങ്ങൾക്ക് നൽകാനേ സാധിക്കൂ എന്ന സ്ഥിതിയാണ്.

Stories you may like

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

1.15 കോടി മുടക്കിയാണ് ഭാരത് ബെൻസിന്റെ ബസ് വാങ്ങിയത്. ഇതിനകം 750ലധികം പേർ പേർ ബസ് വാടകയ്ക്ക് ചോദിച്ച് കെ.എസ്.ആർ.ടി.സി. അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. വിവാഹത്തിന് മുമ്പുള്ള സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിന് വേണ്ടിയും അന്വേഷണം എത്തിയിരുന്നു. അതേസമയം
വിഐപി പരിവേഷമുള്ള ബസ് സർക്കാരിൻറെ പ്രധാനപരിപാടികൾക്ക് മാത്രം ഉപയോഗിച്ചാൽ മതിയോ എന്നും ആലോചനയുണ്ട്.

 

Tags: NAVAKERALA BUSCM
Share36
Tweet
Send
Share

Latest stories from this section

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാന പി.എസ്.സി ചരിത്രത്തിൽ ആദ്യം; ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണറുടെ നിർണായക ശുപാർശ

സംസ്ഥാന പി.എസ്.സി ചരിത്രത്തിൽ ആദ്യം; ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണറുടെ നിർണായക ശുപാർശ

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ആത്മീയ സംഗമമായി കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ; സന്നിഹിതരായി സ്വാമി ചിദാനന്ദപുരിയും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും

ആത്മീയ സംഗമമായി കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ; സന്നിഹിതരായി സ്വാമി ചിദാനന്ദപുരിയും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും

Latest News

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

2047-ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; ഡാറ്റാ സെന്റർ രംഗത്ത് 200 ബില്യൺ ഡോളർ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ

2047-ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; ഡാറ്റാ സെന്റർ രംഗത്ത് 200 ബില്യൺ ഡോളർ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ

പ്രതിരോധ രംഗത്തെ സ്വാശ്രയത്വം രണ്ടാം ഘട്ടത്തിലേക്ക്; ലക്ഷ്യം അത്യാധുനിക സാങ്കേതികവിദ്യയും ആഗോള മത്സരശേഷിയും

പ്രതിരോധ രംഗത്തെ സ്വാശ്രയത്വം രണ്ടാം ഘട്ടത്തിലേക്ക്; ലക്ഷ്യം അത്യാധുനിക സാങ്കേതികവിദ്യയും ആഗോള മത്സരശേഷിയും

ഇന്ത്യൻ സൈന്യത്തിന് വൻ കരുത്ത് പകരാൻ 200 ഹെലികോപ്റ്ററുകൾ; 20,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി

ഇന്ത്യൻ സൈന്യത്തിന് വൻ കരുത്ത് പകരാൻ 200 ഹെലികോപ്റ്ററുകൾ; 20,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി

ആഗോള ദക്ഷിണമേഖലയുടെ കരുത്തുയർത്താൻ കൈകോർത്ത് ഇന്ത്യയും ബ്രസീലും; ലുലയുടെ വിജയത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

ആഗോള ദക്ഷിണമേഖലയുടെ കരുത്തുയർത്താൻ കൈകോർത്ത് ഇന്ത്യയും ബ്രസീലും; ലുലയുടെ വിജയത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ;  ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ; ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies