നവകേരളബസിന് ഗ്രൂമിംഗ്; മേക്കോവറിന് ചെലവ് വെറും 10 ലക്ഷം രൂപ; രണ്ടാഴ്ചയ്ക്കുള്ളിൽ സൂപ്പർ ഡീലക്‌സാകും
കോഴിക്കോട്; മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിസഭ സഞ്ചരിച്ച നവകേരളബസ് സൂപ്പർ ഡീലക്‌സ് എ ബസായി വീണ്ടും റോഡിലിറങ്ങുമെന്ന് റിപ്പോർട്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ബസ് മേക്കോവറോടെ തിരിച്ചെത്തുമെന്നാണ് വിവരം. ...