Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കെഎസ്.യു വിടാനുള്ള മടികാരണം ഉഴപ്പി നടന്നു; സന്ദേശം കണ്ട ശേഷം ഞാനും ജോലിയ്ക്ക് പോയി തുടങ്ങി; വിഡി സതീശൻ

by Brave India Desk
Dec 30, 2023, 04:53 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ സന്ദേശം സിനിമ തന്റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യൗവന കാലത്ത് മടി കാരണം ജോലിക്ക് പോവാതെ നടന്നിരുന്ന തന്നെ ജോലിക്ക് പോകാൻ പ്രേരിപ്പിച്ചത് സന്ദേശമാണെന്നാണ് സതീശൻ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാട് വേദിയിലിരിക്കേയായിരുന്നു വിഡി സതീശന്റെ വെളിപ്പെടുത്തൽ.

‘വക്കീൽ പരീക്ഷയൊക്കെ എഴുതി നല്ല മാർക്കോടെ പാസായി. എൻറോൾ ചെയ്തു. എങ്കിലും കെഎസ്യു വിടാനുള്ള മടി കാരണം പ്രാക്ടീസ് ചെയ്യാൻ പോയിരുന്നില്ല. കുറേക്കാലം ഉഴപ്പി നടന്നു. അതിനിടയിലാണ് സന്ദേശം എന്ന സിനിമ കണ്ടത്. സിനിമയുടെ ക്ലൈമാക്‌സിൽ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും നിർത്തിവെച്ച് ശ്രീനിവാസൻ വക്കിലായി പ്രാക്ടീസ് ചെയ്യാൻ പോകുകയാണ്. എനിക്കാണെങ്കിൽ വക്കീൽ ഓഫിസ് എല്ലാം നേരത്തേ പറഞ്ഞുവച്ചിരിക്കുകയാണ്. എല്ലാം റെഡിയാക്കിയിരുന്നു. പക്ഷേ, ഞാൻ അഞ്ചാറു മാസമായി അവിടേക്കു പോകുന്നുണ്ടായിരുന്നില്ല. സിനിമ കണ്ടതിന്റെ പിറ്റേദിവസം തന്നെ ഞാൻ വക്കീലാപ്പീസിൽ പോയി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി’- ഇക്കാര്യം ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല.

Stories you may like

മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ

അന്ന് വിമാനത്തിൽ വന്നത് ഭീകരന്മാർ, മുഖ്യമന്ത്രിയെ ആക്രമിക്കാൻ നോക്കിയപ്പോൾ തടയുക മാത്രമാണ് ചെയ്തത്; കോടതി വിധിക്ക് പിന്നാലെ ആഞ്ഞടിച്ച് ഇ.പി. ജയരാജൻ

ഇന്ന് ഏറ്റവും വലിയ പിൻബലം കുറച്ച് നാളെങ്കിലും പ്രാക്ടീസ് ചെയ്തതിന്റെ സന്തോഷമാണ്. നിയമപരമായി കുറച്ച് കാര്യങ്ങൾ സംസാരിക്കുമ്പോഴും നിയമനിർമാണത്തിൽ ഇടപെടുമ്പോഴും അഞ്ചെട്ട് കൊല്ലക്കാലം പ്രാക്ടീസ് ചെയ്തതിന്റെ അനുഭവമാണ് സഹായിക്കുന്നത്. അതിന്റെ കാരണഭൂതനാണ് സത്യൻ അന്തിക്കാട്. ആ സിനിമ കണ്ട ശേഷം പ്രാക്ടീസ് തുടങ്ങുകയും രാത്രി ഒരുമണി വരെയൊക്കെ ആത്മാർത്ഥതയോടെ ഇരിക്കുകയും ചെയ്തിട്ടുണ്ട്. പിറ്റേന്നു രാവിലെ എട്ടിനു തന്നെ ഓഫിസിലെത്തിയും ജോലി ചെയ്യാൻ സാധിച്ചു. അതിന്റെ സന്തോഷം കൂടി ഇവിടെ പങ്കുവയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags: congressksuvd satheeshan
Share1TweetSendShare

Latest stories from this section

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കി; തിരഞ്ഞെടുപ്പ് പരാജയത്തിൽ തുറന്നുപറച്ചിലുമായി പി. രാജീവ്

എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കി; തിരഞ്ഞെടുപ്പ് പരാജയത്തിൽ തുറന്നുപറച്ചിലുമായി പി. രാജീവ്

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

പുരുഷന്മാർ വോട്ട് ബാങ്കല്ലേ? കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്രയ്‌ക്കെതിരെ പുരുഷ സംഘടന സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവിൽ; ചർച്ചയായി പ്രതിഷേധം

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, ബാക്കി എവിടെപ്പോകും? വി.ഡി. സതീശൻ; ‘മെൻസ് അസോസിയേഷന്’ മറുപടി

Discussion about this post

Latest News

സൂര്യദേവന്റെ പ്രഭയോടെ ‘തൈയോ നോ തമാഗോ’; ലോകത്തിലെ ഏറ്റവും വിലയേറിയ മിയാസാക്കി മാമ്പഴം അയോധ്യയിലെ രാംലല്ലയ്ക്ക് സമർപ്പിച്ചു

സൂര്യദേവന്റെ പ്രഭയോടെ ‘തൈയോ നോ തമാഗോ’; ലോകത്തിലെ ഏറ്റവും വിലയേറിയ മിയാസാക്കി മാമ്പഴം അയോധ്യയിലെ രാംലല്ലയ്ക്ക് സമർപ്പിച്ചു

വൃശ്ചികം രാശി ഇന്ന്  : ബന്ധുക്കളുമായി തർക്കത്തിന് സാധ്യത; കരിയറിലും ബിസിനസ്സിലും ഫലങ്ങൾ ഇങ്ങനെ

വൃശ്ചികം രാശി ഇന്ന് : ബന്ധുക്കളുമായി തർക്കത്തിന് സാധ്യത; കരിയറിലും ബിസിനസ്സിലും ഫലങ്ങൾ ഇങ്ങനെ

മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ് ; ഒരാൾ കസ്റ്റഡിയിൽ

ഹിന്ദുധർമ്മം എവിടെയെങ്കിലും രജിസ്റ്റർ ചെയ്തതാണോ?”കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലുള്ള പ്രസ്ഥാനം; സർ സംഘചാലക്

അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്

അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്

മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ

മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ

ഡൽഹിയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു; 7 പേർ പിടിയിൽ

ഡൽഹിയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു; 7 പേർ പിടിയിൽ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies