Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശ്രീരാമന്റെ മണ്ണിൽ സ്വവസതിയെന്ന സ്വപ്നം; പൊന്നും വില കൊടുത്ത് അയോദ്ധ്യയിൽ ഭൂമി വാങ്ങി ബിഗ് ബി

by Brave India Desk
Jan 15, 2024, 02:24 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: പ്രഭു ശ്രീരാമന്റെ മണ്ണിൽ വീടെന്ന സ്വപ്‌നം പൂവണിയുന്നതിലുള്ള സന്തോഷവുമായി അമിതാഭ് ബച്ചൻ. മുംബൈ ആസ്ഥാനമായുള്ള ഒരു നിർമാണ കമ്പനിയായ ഹൗസ് ഓഫ് അഭിനന്ദൻ ലോധയിൽ നിന്നാണ് അമിതാഭ് ബച്ചൻ സ്ഥലം വാങ്ങിയിരിക്കുന്നത്. 10000 ചതുരശ്ര അടി 14 കോടിയിൽ അധികം രൂപയ്ക്കാണ് അമിതാഭ് ബച്ചൻ വാങ്ങിയത് എന്നാണ് റിപ്പോർട്ട്.

എന്റെ മനസിൽ പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമാണ് അയോദ്ധ്യ. അയോദ്ധ്യയിലെ അഭിനന്ദൻ ലോഥയുടെ ഭവന നിർമാണ പദ്ധതിയ്ക്കൊപ്പം ഈ യാത്ര ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അയോദ്ധ്യയുടെ ആത്മീയതയും സാംസ്‌കാരിക സമൃദ്ധിയും ഭൂമിശാസ്ത്രപരമായ അതിരുകൾ ഭേദിച്ച് ഒരു വൈകാരിക ബന്ധം കെട്ടിപ്പടുക്കുന്നുണ്ട്. അയോദ്ധ്യയുടെ ആത്മാവിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. പാരമ്പര്യവും ആധുനികതയും ആഴത്തിൽ വളരുന്ന പ്രദേശമാണിത്. ഈ ആത്മീയ തലസ്ഥാനത്ത് ഒരു വീട് നിർമിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞു.

Stories you may like

പിഒകെ പാകിസ്താന്റെ ഭാഗമല്ല, അടിച്ചമർത്തൽ തുടർന്നാൽ രാജ്യം ഇല്ലാതാകും”; കടുത്ത താക്കീതുമായി അൽതാഫ് ഹുസൈൻ

മമതയ്ക്ക് വൻ പ്രഹരം; 20 തൃണമൂൽ എംപിമാർ എൻഡിഎയിലേക്ക്! ബംഗാളിൽ ‘താമര വസന്തം’, നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കും

അയോദ്ധ്യ പ്രതിഷ്ഠ നടക്കുന്ന 22നായിരിക്കും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെയും വീട് ഉൾപ്പെടുന്ന സരയൂ പദ്ധതി ഹൗസ് ഓഫ് അഭിനന്ദൻ ലോധ ഉദ്ഘാടനം ചെയ്യുക. 51 ഏക്കറിലാണ് സരയൂ പദ്ധതി. 2028 മാർച്ചിൽ നിർമാണം പൂർത്തിയാകും. അയോദ്ധ്യയിൽ നിന്ന് നാല് മണിക്കൂറാണ് താരത്തിന്റെ ജന്മസ്ഥലമായ പ്രയാഗ്‌രാജിലേക്കുള്ളത്.

Tags: ayodhyaamitabh bachchan
Share5TweetSendShare

Latest stories from this section

ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലോവാക്യയിൽ ; ആചാരപരമായ ‘അപ്പവും ഉപ്പും’ നൽകി മോദിയെ സ്വീകരിച്ച് സ്ലോവാക്യ

ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലോവാക്യയിൽ ; ആചാരപരമായ ‘അപ്പവും ഉപ്പും’ നൽകി മോദിയെ സ്വീകരിച്ച് സ്ലോവാക്യ

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

Discussion about this post

Latest News

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, ബാക്കി എവിടെപ്പോകും? വി.ഡി. സതീശൻ; ‘മെൻസ് അസോസിയേഷന്’ മറുപടി

അവൻ ധാർഷ്ട്യക്കാരനാണ്, പക്ഷേ… വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള ആ വലിയ രഹസ്യം പൊളിച്ച് രവി ശാസ്ത്രി

അവൻ ധാർഷ്ട്യക്കാരനാണ്, പക്ഷേ… വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള ആ വലിയ രഹസ്യം പൊളിച്ച് രവി ശാസ്ത്രി

പിഒകെ പാകിസ്താന്റെ ഭാഗമല്ല, അടിച്ചമർത്തൽ തുടർന്നാൽ രാജ്യം ഇല്ലാതാകും”; കടുത്ത താക്കീതുമായി അൽതാഫ് ഹുസൈൻ

പിഒകെ പാകിസ്താന്റെ ഭാഗമല്ല, അടിച്ചമർത്തൽ തുടർന്നാൽ രാജ്യം ഇല്ലാതാകും”; കടുത്ത താക്കീതുമായി അൽതാഫ് ഹുസൈൻ

ഇന്ത്യയെ തോൽപ്പിക്കാൻ നമുക്കിപ്പോൾ കഴിയില്ല, കമന്ററി പാനലിൽ ഇരിക്കാൻ പോലും ഭയം; പാകിസ്ഥാന്റെ കനത്ത തകർച്ചയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ശുഐബ് അക്തർ

ഇന്ത്യയെ തോൽപ്പിക്കാൻ നമുക്കിപ്പോൾ കഴിയില്ല, കമന്ററി പാനലിൽ ഇരിക്കാൻ പോലും ഭയം; പാകിസ്ഥാന്റെ കനത്ത തകർച്ചയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ശുഐബ് അക്തർ

മമതയ്ക്ക് വൻ പ്രഹരം; 20 തൃണമൂൽ എംപിമാർ എൻഡിഎയിലേക്ക്! ബംഗാളിൽ ‘താമര വസന്തം’, നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കും

മമതയ്ക്ക് വൻ പ്രഹരം; 20 തൃണമൂൽ എംപിമാർ എൻഡിഎയിലേക്ക്! ബംഗാളിൽ ‘താമര വസന്തം’, നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കും

15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക്; പ്രതിദിനം 600 പന്തുകൾ, വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ വിജയഗാഥ

15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക്; പ്രതിദിനം 600 പന്തുകൾ, വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ വിജയഗാഥ

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

440 കിലോ യുറേനിയം! വിട്ടുകൊടുക്കില്ലെന്ന് ഇറാൻ, നശിപ്പിക്കുമെന്ന് ട്രംപ്; ആണവക്കരാർ ചർച്ചകൾ വഴിമുട്ടുന്നു, ലോകം വീണ്ടും ആശങ്കയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies