Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അ‌യോദ്ധ്യക്ഷേത്ര പ്രാണപ്രതിഷ്ഠ; ഒരുക്കങ്ങൾ അ‌ന്തിമഘട്ടത്തിലേക്ക്; ​ലക്നൗവിൽ നിന്നും അ‌യോദ്ധ്യയിലേക്കുള്ള ഹെലികോപ്ടർ സർവീസ് ഈ ദിവസം തുടങ്ങും

by Brave India Desk
Jan 15, 2024, 03:03 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

അ‌യോദ്ധ്യ: അ‌യോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, ലക്നൗവിൽ നിന്നും അ‌യോദ്ധ്യയിലേക്കുള്ള ഹെലികോപ്ടർ സർവീസ് ഈ മാസം 19 മുതൽ അ‌യോദ്ധ്യയിലെ രാമഭായി ​മൈതാനത്ത് തുടങ്ങും. ആറ് ഹെലികോപ്ടറുകളാണ് സർവ്വീസ് നടത്തുക.

ഓരോ ഹെലികോപ്ടറുകളിലും എട്ട് മുതൽ പതിനെട്ട് യാത്രക്കാരെ വരെ ഉൾക്കൊള്ളാനാകും. ഹെലികോപ്ടർ യാത്രക്കായി തീർത്ഥാടകർ പ്രീ ബുക്ക് ചെയ്യണം. ബുക്കിംഗ് ഷെഡ്യൂളിനെ കുറിച്ചും യാതാക്കൂലിയെ സംബന്ധിച്ചും നാളെ ​വൈകുന്നേരത്തോടെ അ‌ന്തിമതീരുമാനമാകും.

Stories you may like

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

അ‌തേസമയം, അ‌യോദ്ധ്യ വിമാനത്താവളം ഡയറക്ടർ വിനോദ് കുമാർ ​ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അ‌യോദ്ധ്യയിൽ ജനുവരി 22ന് 100 വിമാനങ്ങളുടെ ലാൻഡിംഗ് സംബന്ധിച്ച് അ‌ന്തിമ തീരുമാനമായതായും ബാക്കി കാര്യങ്ങൾ ദിവസങ്ങൾക്കകം തന്നെ അ‌ന്തിമ തീരുമാനത്തിലേക്ക് എത്തുമെന്നും അ‌ദ്ദേഹം അ‌റിയിച്ചു. അ‌യോദ്ധ്യ വിമവനത്താവളത്തിൽ പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മറ്റ് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അ‌ദ്ദേഹം വ്യക്തമാക്കി.

എംപിമാരും അംബാസിഡർമാരും ഉൾപ്പെടെ അ‌ൻപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള നൂറോളം നേതാക്കളെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുള്ളത്. കൊറിയൻ രാഞ്ജിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളതായി വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമായ സ്വാമി വിജ്ഞാനാനന്ദ അ‌റിയിച്ചു. വരുന്ന 20ന് ലക്നൗവിലെത്തുന്ന വിവിധ രാജ്യത്തിന്റെ പ്രതിനിധികൾ 21ന് ​വൈകുന്നേരത്തോടെ അ‌യോദ്ധ്യയിലെത്തും.

വരുന്ന 16ന് പ്രതിഷ്ഠക്ക് മുന്നോടിയായ പ്രധാന ചടങ്ങുകൾ ആരംഭിക്കും. പ്രതിഷ്ഠാ ദിവസം 1008 ഹുണ്ടി മഹായാഗവും നടക്കും. 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷിയാകും. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രതിനൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അ‌റിയിച്ചിരുന്നു.

Tags: Ayodhya Ram MandirCM Yogi AdityanathayodhyaAyodhya Ram templeAyodhya Ram Janmabhoomi
Share3
Tweet
SendShare

Latest stories from this section

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

ലോക്സഭയിൽ 543 സീറ്റുകൾ മാത്രം മതി ; മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയവുമായി മുഖ്യമന്ത്രി വിജയ്

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘കരസേനയുടെയും ബി.എസ്.എഫിന്റെയും വിവരങ്ങൾ ചോർത്തി; പാക് ചാരൻ ബംഗാളിൽ പിടിയിൽ!’: ഐ.എസ്.ഐ കണ്ണിയെ വലയിലാക്കി എസ്.ടി.എഫ്!

Discussion about this post

Latest News

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

ലോക്സഭയിൽ 543 സീറ്റുകൾ മാത്രം മതി ; മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയവുമായി മുഖ്യമന്ത്രി വിജയ്

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘കരസേനയുടെയും ബി.എസ്.എഫിന്റെയും വിവരങ്ങൾ ചോർത്തി; പാക് ചാരൻ ബംഗാളിൽ പിടിയിൽ!’: ഐ.എസ്.ഐ കണ്ണിയെ വലയിലാക്കി എസ്.ടി.എഫ്!

amith sha

പാർലമെന്റിൽ ഏത് ചർച്ചയ്ക്കും തയ്യാർ, പക്ഷേ രാഹുലിന് താൽപര്യം സഭ തടസ്സപ്പെടുത്തുന്നതിൽ മാത്രം ; പ്രതിപക്ഷം ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് അമിത് ഷാ

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies