Ayodhya Ram Janmabhoomi

അ‌യോദ്ധ്യക്ഷേത്ര പ്രാണപ്രതിഷ്ഠ; ഒരുക്കങ്ങൾ അ‌ന്തിമഘട്ടത്തിലേക്ക്; ​ലക്നൗവിൽ നിന്നും അ‌യോദ്ധ്യയിലേക്കുള്ള ഹെലികോപ്ടർ സർവീസ് ഈ ദിവസം തുടങ്ങും

അ‌യോദ്ധ്യ: അ‌യോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, ലക്നൗവിൽ നിന്നും അ‌യോദ്ധ്യയിലേക്കുള്ള ഹെലികോപ്ടർ സർവീസ് ഈ മാസം 19 മുതൽ അ‌യോദ്ധ്യയിലെ രാമഭായി ​മൈതാനത്ത് തുടങ്ങും. ആറ് ഹെലികോപ്ടറുകളാണ് ...

അ‌യോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; രാംലല്ലയെ വരവേൽക്കാൻ അ‌യോദ്ധ്യ ഒരുങ്ങി; ചടങ്ങിലേക്ക് ക്ഷണിച്ചത് 55 രാജ്യങ്ങളിൽ നിന്നായി നൂറോളം പ്രമുഖരെ

ലക്നൗ: അ‌യോദ്ധ്യാ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനായി അ‌യോദ്ധ്യ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. രാംലല്ലയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അ‌വസാന ഘട്ടത്തിലാണ്. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവർക്കുള്ള താമസ സൗകര്യങ്ങൾ ഉൾപ്പെടെ അ‌യോദ്ധ്യയിൽ തയ്യാറായിക്കഴിഞ്ഞു. എംപിമാരും ...

ജീവിതത്തിലാദ്യമായാണ് ഇതുപോലൊരു മനോഹര നിമിഷത്തിലൂടെ കടന്നുപോകുന്നത്; ഈ നിമിഷത്തെ നിർവചിക്കാൻ വാക്കുകളില്ല; വികാരഭരിതനായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഈ മാസം നടക്കാനിരിക്കുന്ന അ‌യോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചടങ്ങിന് സാക്ഷിയാകാൻ നിയോഗം ലഭിച്ചതിലെ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര ...

രാമക്ഷേത്രം കാണാനുള്ള ആവേശത്തിലാണ്; അ‌ഭിഷേക് ബച്ചൻ

ജയ്പൂർ: അ‌യോദ്ധ്യയി​ൽ വരാനിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ച് തനിക്കുള്ള ആവേശം പങ്കുവച്ച് ബോളിവുഡ് സൂപ്പർ താരം അ‌ഭിഷേക് ബച്ചൻ. രാമക്ഷേത്രം എങ്ങനെയാകും ഉണ്ടാകുക എന്ന് കാണാനും അ‌നുഗ്രഹം തേടാനുമുള്ള ...

അ‌യോദ്ധ്യ പ്രാണപ്രതിഷ്ഠ; 1500 സിസിടിവി ക്യാമറകൾ; ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി യുപി സർക്കാർ

ലക്നൗ: വരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളും, ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തി യുപി സർക്കാർ. നഗരത്തിലുടനീളം 1500 സിസിടിവി ക്യാമറകൾ ഉൾപ്പെടെ ...

അ‌യോദ്ധ്യ പ്രാണപ്രതിഷ്ഠ; പങ്കെടുക്കാൻ 11000 പ്രമുഖർ; ഒരുക്കങ്ങൾ അ‌വസാനഘട്ടത്തിൽ; അ‌തിഥികൾക്കുള്ള സമ്മാനങ്ങൾ ഇവയൊക്കെ

ലക്നൗ: ഈ മാസം 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ അ‌യോദ്ധയിലെ ഒരുക്കങ്ങൾ അ‌വസാനഘട്ടത്തിലേക്ക്. ജനുവരി 16ന് പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായ ചടങ്ങുകൾ ആരംഭിക്കും. പ്രാണപ്രതിഷ്ഠക്ക് ദിവസങ്ങൾ ബാക്കി നിൽക്കേ ...

അ‌ഷ്ടധാതുക്കൾ കൊണ്ട് നിർമിച്ച 2400 കിലോ ഭാരമുള്ള മണി; അ‌യോദ്ധ്യ രാമക്ഷേത്രത്തിന് സമർപ്പിച്ച് വ്യവസായി

ലക്നൗ: അ‌യോദ്ധ്യയി​ലെ രാമക്ഷേത്രത്തിനായി അ‌ഷ്ടധാതുക്കൾ കൊണ്ട് നിർമിച്ച മണി സമർപ്പിച്ച് . ഉത്തർപ്രദേശിൽ നിന്നുള്ള വ്യവസായി. രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ​കൈമാറിയ 2400 കിലോ ഭാരമുള്ള ...

അ‌യോദ്ധ്യ പ്രാണപ്രതിഷ്ഠ; പുരോഹിതർക്കുള്ള താമസസൗകര്യമൊരുങ്ങുന്നു

അ‌യോദ്ധ്യ: അ‌യോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അ‌യോദ്ധ്യയിലെത്തുന്ന പുരോഹിതർക്കും സന്യാസിമാർക്കുമായി താമസസൗകര്യമൊരുങ്ങുന്നു. വരുന്ന അ‌തിഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ചികിത്സ ഉറപ്പാക്കുന്നതിനായുള്ള സൗകര്യങ്ങൾ ഉൾപ്പെടെ അ‌യോദ്ധ്യയിൽ ഒരുക്കിയിട്ടുള്ളതായി അ‌ധികൃതർ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ; അ‌ക്ഷതം സ്വീകരിച്ച് ജാക്കി ഷ്രോഫും കുടുംബവും

മും​ബൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് ബോളിവുഡ് താരം ജാക്കി ഷ്രോഫും കുടുംബവും. ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് ശ്രീ ...

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ ആശങ്ക; രാംലല്ലയുമായുള്ള നഗരപ്രദക്ഷിണം റദ്ദാക്കി

ലക്നൗ: അ‌യോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി നടത്താനിരുന്ന രാംലല്ലയെ വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം റദ്ദാക്കി. ജനുവരി 17നാണ് നഗരപ്രദക്ഷിണം നടത്താനിരുന്നത്. എന്നാൽ, അ‌തേദിവസം ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സുരക്ഷാ ...

അ‌ക്ഷതം അമൃതവർഷണത്തിന്റെ പ്രതീകാത്മ ചടങ്ങ്; ഇങ്ങനെ മനസിൽ പറഞ്ഞുവേണം അ‌ക്ഷതം സ്വീകരിക്കാൻ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് അ‌ടുത്തതോടെ ഏറ്റവും ഉയർന്നു കേട്ട ഒരു വാക്കാണ് അ‌ക്ഷതം സ്വീകരിക്കൽ. അ‌ക്ഷതം എന്നതുകൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് നിരവധി പേർ വ്യക്തമാക്കിയിരുന്നു. അ‌ക്ഷതം ...

അയോദ്ധ്യയിലേക്ക് തീർത്ഥാടക പ്രവാഹം; വിമാനനിരക്ക് കുതിച്ചുയരുന്നു; ഹോട്ടൽമുറികളെല്ലാം ബുക്കിംഗ് തിരക്കിൽ

ന്യൂഡൽഹി: അ‌യോദ്ധ്യയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്കിൽ വൻവർദ്ധന. ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അ‌യോദ്ധ്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ടിക്കറ്റു നിരക്ക് ...

രാമോത്സവ് 2024: രാമകഥാ ഫെസ്റ്റിവലിന് അയോദ്ധ്യ ഒരുങ്ങി; രാമജന്മ ഭൂമിയിൽ ഇനി രാമചരിതത്തിന്റെ നാളുകൾ

ലക്നൗ: രാമായണത്തിന്റെ ഇതിഹാസ ആഖ്യാനമായ രാമകഥാ ആഘോഷത്തിന് ശ്രീരാമ ജന്മഭൂമിയായ അ‌യോദ്ധ്യ ഒരുങ്ങി. ഇന്ന് ആരംഭിക്കുന്ന ഉത്സവം മാർച്ച് 24നാണ് അ‌വസാനിക്കുക. ഒരു മാസം നീണ്ടു നിൽക്കുന്ന ...

ശ്രീരാമന്റെയും അ‌യോദ്ധ്യയുടെയും ചിത്രങ്ങൾ; മാ ജാനകിക്ക് സമർപ്പിക്കാൻ പ്രത്യേക സാരി ഒരുക്കി സൂറത്ത് നഗരം

സൂറത്ത്: ജനുവരി 22ന് അ‌യോദ്ധ്യയിൽ നടക്കാനിരിക്കുന്ന രാമപ്രതിഷ്ഠാ ചടങ്ങിനായി പ്രത്യേകമായ സാരി തയ്യാറാക്കി രാജ്യത്തെ ഏറ്റവും വലിയ ടെക്സ്​​ടൈൽ ഹബ്ബായ സൂറത്ത്. രാമന്റെയും അ‌യോദ്ധ്യയുടെയും ചിത്രങ്ങൾ ചിത്രങ്ങൾ ...

അ‌യോദ്ധ്യയിലെ രാംലല്ലക്ക് സൂര്യതിലകം; പ്രത്യക്ഷമാകുക രാമനവമി ദിനത്തിൽ

അ‌യോദ്ധ്യ: അ‌യോദ്ധ്യയിലെ ശ്രീരാമ പ്രതിഷ്ഠയുടെ ​തിരുനെറ്റിയിൽ സൂര്യതിലകം. റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) ശാസ്ത്രജ്ഞരാണ്​ ഇത്തരമൊരു സാങ്കേതികത രാമക്ഷേത്രത്തിനുള്ളിൽ ഒരുക്കുക. സൂര്യരശ്മി, കണ്ണാടി, ലെൻസ് ...

161 അ‌ടി ഉയരം; 5 മണ്ഡപങ്ങൾ; അ‌റിയാം ശ്രീരാമ മന്ദിരത്തിന്റെ പ്രധാന സവിശേഷതകൾ

അ‌യോദ്ധ്യ: പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അ‌യോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകൾ പങ്കുവച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പരമ്പരാഗത ...

ജനുവരി 22ന് ശേഷം അ‌യോദ്ധ്യ സന്ദർശിക്കൂ; നിങ്ങൾക്ക് ത്രേതായുഗം ഓർമ്മ വരും; യോഗി ആദിത്യനാഥ്

മധുര: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം അ‌യോദ്ധ്യ സന്ദർശിക്കാൻ ജനങ്ങളെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ജനുവരി 22ന് ശേഷം അ‌യോദ്ധ്യ സന്ദർശിക്കുന്നവർക്ക് ത്രേതായുഗം ...

അ‌യോദ്ധ്യ അ‌ന്താരാഷ്ട്ര വിമാനത്താവളം; നിർമാണപ്രവർത്തനങ്ങൾ അ‌ന്തിമഘട്ട​ത്തിലേക്ക്

ലക്നൗ: അ‌യോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമാണം പുരോഗമിക്കുന്ന മര്യാദ പുരുഷോത്തം ശ്രീറാം അ‌ന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണം അ‌ന്തമ ഘട്ടത്തിലേക്കെത്തി. റൺവേയുടെയും പാർക്കിംഗിന്റെയും പണികൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ...

രാമക്ഷേത്ര ഭൂമി പൂജ വാർഷികത്തിൽ അയോധ്യയിൽ സൗജന്യ റേഷൻ പദ്ധതിയുമായി യോഗി സർക്കാർ

ഡൽഹി:അയോധ്യയിൽ രാമമന്ദിരത്തിന്റെ ഭൂമി പൂജയുടെ (തറക്കല്ലിടൽ ചടങ്ങ്) ഒന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ റേഷൻ വിതരണ പരിപാടിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുമായി യോഗി സർക്കാർ. ...

അയോധ്യ രാമക്ഷേത്ര നിർമാണം : ഭൂമിപൂജ തടയണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

  അലഹബാദ് : അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ഭൂമിപൂജ തടയണമെന്ന ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി.കോവിഡ് രോഗ വ്യാപനത്തിന്റെ സാധ്യത ചൂണ്ടിക്കാണിച്ച് സാകേത് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist