Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ലൈംഗിക ആനന്ദം ദൈവത്തിന്റെ സമ്മാനം; വെറും കാമമല്ല സ്‌നേഹം; ഫ്രാൻസിസ് മാർപ്പാപ്പ

by Brave India Desk
Jan 18, 2024, 06:07 pm IST
in International
Share on FacebookTweetWhatsAppTelegram

വത്തിക്കാൻ: ലൈംഗിക ആനന്ദം ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ.സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അശ്ലീല ചിത്രങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങള കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. ലൈംഗികത എന്നത് വില നൽകേണ്ട ഒന്നായിരുന്നു. എന്നാൽ, അശ്ലീല ചിത്രങ്ങൾ കാരണം അത് മോശമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമുക്ക് പ്രണയത്തെ പ്രതിരോധിക്കണം. അശ്ലീല ചിത്രങ്ങൾക്കെതിരെ വിജയിക്കുക എന്നത് ജീവിതകാലം മുഴുവൻ ചെയ്യേണ്ട ഒരു കാര്യമാണ്. അശ്ലീലം ആസക്തിയായി മാറുമ്പോൾ അത് ഒരാളുടെ പെരുമാറ്റം മോശമായി മാറാൻ കാരണമാകുന്നു. ഇത് അപകടകരമായ ദുഷ്പ്രവണതതയിലേക്കും നയിക്കും. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാൻ ഇത് നിങ്ങളെ അനുവദിക്കില്ല. മറിച്ച് സ്വന്തം ആവശ്യത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കാൻ പോലും നിങ്ങളെ പ്രേരിപ്പിക്കുന്നു. അത് പ്രണയ ബന്ധത്തെ പോലും നശിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Stories you may like

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

ലൈംഗിക സുഖം ആസ്വദിക്കാമെന്നും എന്നാൽ, പോണോഗ്രഫി പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അത് വിപരീതഫലങ്ങളായിരിക്കും ഉണ്ടാക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.വൈകാരികമായ ബന്ധമോ അടുപ്പമോ കൂടാതെയുള്ള ലൈംഗിക സംതൃപ്തി ആസക്തിയുടെ അടയാളമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. വെറും കാമമല്ല സ്‌നേഹമെന്നും കാമത്തെ അതിജീവിക്കാൻ വലിയ പരിശ്രമം ആവശ്യമാണെന്നും മാർപാപ്പ പറഞ്ഞു.

Tags: Sexual Pleasurepope francis
Share1TweetSendShare

Latest stories from this section

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’;  റിപ്പോർട്ട് പുറത്തുവിട്ട്  യുകെ എംപി 

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’; റിപ്പോർട്ട് പുറത്തുവിട്ട് യുകെ എംപി 

ബംഗ്ലാദേശിൽ തീവ്രവാദ ഭീഷണിയെത്തുടർന്ന് ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം നിർത്തിവെച്ചു; ധാക്കയിൽ വൻ ഹിന്ദു പ്രതിഷേധം

ബംഗ്ലാദേശിൽ തീവ്രവാദ ഭീഷണിയെത്തുടർന്ന് ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം നിർത്തിവെച്ചു; ധാക്കയിൽ വൻ ഹിന്ദു പ്രതിഷേധം

അതെ, നമ്മളാണ് ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി; ജി7 ഉച്ചകോടിക്കിടെ വീണ്ടും തരംഗമായി മോദി-മെലോണി ‘മെലോഡി’ കെമിസ്ട്രി

അതെ, നമ്മളാണ് ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി; ജി7 ഉച്ചകോടിക്കിടെ വീണ്ടും തരംഗമായി മോദി-മെലോണി ‘മെലോഡി’ കെമിസ്ട്രി

Discussion about this post

Latest News

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രഹസ്യ ചർച്ചകളും അതിർത്തിയിലെ അശാന്തിയും; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

എൽ നിനോ ചതിച്ചു, സംസ്ഥാനത്ത് വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി; ജൂൺ 30 വരെ രാത്രികളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’;  റിപ്പോർട്ട് പുറത്തുവിട്ട്  യുകെ എംപി 

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’; റിപ്പോർട്ട് പുറത്തുവിട്ട് യുകെ എംപി 

അറബിക്കടലിലും അതിർത്തിയിലും ഇനി കളി മാറും; ശത്രുവിന്റെ നെഞ്ചിലേക്ക് പറന്നിറങ്ങാൻ ഇന്ത്യയുടെ ‘അഗ്നിവേഗ്’; യുദ്ധമുഖം വിറപ്പിക്കാൻ കാമികാസി ഡ്രോണുകൾ

അറബിക്കടലിലും അതിർത്തിയിലും ഇനി കളി മാറും; ശത്രുവിന്റെ നെഞ്ചിലേക്ക് പറന്നിറങ്ങാൻ ഇന്ത്യയുടെ ‘അഗ്നിവേഗ്’; യുദ്ധമുഖം വിറപ്പിക്കാൻ കാമികാസി ഡ്രോണുകൾ

അഡിഡാസ് ലോഗോ വെറുമൊരു ഡിസൈൻ അല്ല; ഇതൊരു കോടീശ്വരൻ ബുദ്ധിയാണ്!

അഡിഡാസ് ലോഗോ വെറുമൊരു ഡിസൈൻ അല്ല; ഇതൊരു കോടീശ്വരൻ ബുദ്ധിയാണ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies