തിരുവന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബംബര്‍ നറുക്കെടുത്ത ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് പാലക്കാട് വിറ്റ XC 224091 എന്ന ടിക്കറ്റിനാണ്. ഷാജഹാന് എന്ന ഏജന്റ് വിറ്റ ടിക്കറ്റിലാണ് ഭാഗ്യം എത്തിയത്. 20 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടിവീതം 20പേര്‍ക്ക് രണ്ടാം സമ്മാനവും നല്കുന്ന ബംബര്‍ ലോട്ടറി നറുക്കെടുപ്പാണ് നടന്നത്.ഗോര്‍ഖിഭവനില്‍ വെച്ചാണ് ഫലം പ്രഖാ്യാപിച്ചത്. ധനമന്ത്രി കെ . എന്‍ . ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.
(1,00,000/-) ലഭിച്ച സമാശ്വസ നമ്പറുകള്‍ XA 224091, XB 224091 , XD 224091, XE 224091 , XG 224091, XH 224091 , XJ 224091 , XK 224091,
രണ്ടാം സമ്മാനം ഒരു കോടി രൂപ ലഭിച്ച നമ്പറുകള്‍
XE 409265
XH 316100
XK 424481
KH 388696
KL 379420
XA 324784
XG 307789
XD 444440
XB 311505
XA 465294
XD 314511
XC 483413
XE 398549
XK 105413
XE319044
XB 279240
XE 103824
XE 243120
XB 378872
XL 421156
30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്കുന്ന നാലാം സമ്മാനവും (ആകെ 60 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്കുന്ന അഞ്ചാം സമ്മാനവും (ആകെ 40 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നല്‍കും.
Discussion about this post