Wednesday, December 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഗവർണർ

by Brave India Desk
Feb 2, 2024, 08:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തേഞ്ഞിപ്പാലം; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻസ്റ്റേ ചെയ്തു. സർവകലാശാല അദ്ധ്യാപകരായ ഡോ. പി.രവീന്ദ്രൻ, ഡോ.വാസുദേവൻ ടി.എം. എന്നിവരുടെ നോമിനേഷൻ തള്ളിയ റിട്ടേർണിങ് ഓഫീസറായ സർവകലാശാല രജിസ്ട്രാറുടെ നടപടിക്കെതിരെ ഈ അദ്ധ്യാപകരും സെനറ്റ് അംഗം ഡോ. വി.എം ചാക്കോയും നൽകിയ പരാതിയെ തുടർന്നാണ് നടപടി.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഗവർണറുടെ ഇടപെടൽ.വിഷയത്തിൽ രേഖകൾ ഹാജരാക്കാൻ ഗവർണർ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.

Stories you may like

ഒരു സെക്കൻഡിൽ വിറ്റഴിക്കപ്പെടുന്നത് 16 കുഞ്ഞൻ കാറുകൾ;ഹോട്ട് വീൽസിന്റെ ആവേശകരമായ ആ യാത്ര

ലക്ഷ്യസ്ഥാനത്തെ എല്ലാം ഒരുപിടി ചാരമാകും: ആകാശക്കോട്ട തീർക്കുന്ന ആകാശ് എൻജി വിജയകരം

അതേസമയം, വൈസ് ചാൻസലർ നിയമനത്തിനായുള്ള സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകണമെന്ന് വി.സിമാരോട് ഗവർണർ ആവശ്യപ്പെട്ടു. ഒരുമാസത്തിനകം അറിയക്കണമെന്നും അല്ലാത്തപക്ഷം സ്വന്തം നിലക്ക് കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്തുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.

Tags: aarif muhammad khan
Share12TweetSendShare

Latest stories from this section

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ:ഇഡ്ഡലിമാവ് വിറ്റ് രാജാവായപ്പോൾ,വർഷം ആയിരം കോടിയുടെ വിറ്റുവരവ്…

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ:ഇഡ്ഡലിമാവ് വിറ്റ് രാജാവായപ്പോൾ,വർഷം ആയിരം കോടിയുടെ വിറ്റുവരവ്…

ചരിത്രം…ബാഹുബലി കുതിച്ചുയർന്നു;അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ

ചരിത്രം…ബാഹുബലി കുതിച്ചുയർന്നു;അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ

എസ്‌ഐആർ ; കേരളത്തിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; നീക്കം ചെയ്തത് 24 ലക്ഷത്തിലധികം പേരുകൾ

എസ്‌ഐആർ ; കേരളത്തിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; നീക്കം ചെയ്തത് 24 ലക്ഷത്തിലധികം പേരുകൾ

‘ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും’ ; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ

‘ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും’ ; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ

Discussion about this post

Latest News

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

ഉസ്മാൻ ഹാദിയെ കൊന്നത് നിങ്ങളാണ്: ബംഗ്ലാദേശ് സർക്കാരിനെതിരെ സഹോദരൻ രംഗത്ത്…

ഉസ്മാൻ ഹാദിയെ കൊന്നത് നിങ്ങളാണ്: ബംഗ്ലാദേശ് സർക്കാരിനെതിരെ സഹോദരൻ രംഗത്ത്…

ഒരു സെക്കൻഡിൽ വിറ്റഴിക്കപ്പെടുന്നത് 16 കുഞ്ഞൻ കാറുകൾ;ഹോട്ട് വീൽസിന്റെ ആവേശകരമായ ആ യാത്ര

ഒരു സെക്കൻഡിൽ വിറ്റഴിക്കപ്പെടുന്നത് 16 കുഞ്ഞൻ കാറുകൾ;ഹോട്ട് വീൽസിന്റെ ആവേശകരമായ ആ യാത്ര

ലോകകപ്പിനിറങ്ങുന്ന താരങ്ങളുടെ നെഞ്ചിൽ ‘ ഭാരതം’ ഉണ്ടാകണം; ബ്രീട്ടിഷുകാർ നൽകിയ ‘ഇന്ത്യ’ ഒഴിവാക്കണം; സെവാഗ്

കൈക്കൂലി കൊടുത്ത് വരെ അവന്മാർ ജയിക്കാൻ നോക്കി, അമ്പയറിന് നൽകിയത് സമ്മാനങ്ങൾ; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

ലോകം ‘അന്ധനെന്ന്’ വിളിച്ചവൻ കോടികളുടെ സാമ്രാജ്യം പടുത്തുയർത്തിയപ്പോൾ…

ലോകം ‘അന്ധനെന്ന്’ വിളിച്ചവൻ കോടികളുടെ സാമ്രാജ്യം പടുത്തുയർത്തിയപ്പോൾ…

ലക്ഷ്യസ്ഥാനത്തെ എല്ലാം ഒരുപിടി ചാരമാകും: ആകാശക്കോട്ട തീർക്കുന്ന ആകാശ് എൻജി വിജയകരം

ലക്ഷ്യസ്ഥാനത്തെ എല്ലാം ഒരുപിടി ചാരമാകും: ആകാശക്കോട്ട തീർക്കുന്ന ആകാശ് എൻജി വിജയകരം

സ്ക്രിപ്റ്റിൽ ഇല്ലാത്ത ആ ഡയലോഗ് മോഹൻലാൽ കൈയിൽ നിന്നുമിട്ടു, ഇന്നും ആളുകൾ അത് ആവർത്തിക്കുന്നു: കമൽ

സ്ക്രിപ്റ്റിൽ ഇല്ലാത്ത ആ ഡയലോഗ് മോഹൻലാൽ കൈയിൽ നിന്നുമിട്ടു, ഇന്നും ആളുകൾ അത് ആവർത്തിക്കുന്നു: കമൽ

2 രൂപ കൂലിയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക്…തയ്യൽ മെഷീൻ കൽപ്പനയുടെ കാതുകൾക്ക് സംഗീതം

2 രൂപ കൂലിയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക്…തയ്യൽ മെഷീൻ കൽപ്പനയുടെ കാതുകൾക്ക് സംഗീതം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies