ഡോ. വന്ദന ദാസിന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം; മകളുടെ ഓർമയ്ക്കായുള്ള മെമ്മോറിയൽ ക്ലിനിക്ക് ഇന്ന് നാടിന് സമർപ്പിക്കും
കൊല്ലം : ഡോ വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക് ഇന്ന് പ്രവർത്തനം ആരംഭിക്കും. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 4ന് ഗവർണർ ആരിഫ് ...