Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലജ്ജാവഹവും അടിസ്ഥാനരഹിതവും; രാഹുൽഗാന്ധിയുടെ വിവാദപരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി; പ്രതിഷേധം കടുക്കുന്നു

by Brave India Desk
Feb 8, 2024, 06:18 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മം കൊണ്ട് പിന്നോക്ക വിഭാഗക്കാരനല്ലെന്ന രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിൽ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. ഇതാണോ രാഹുൽ ഗാന്ധിയുടെ നിലവാരമെന്ന് ചോദിച്ച രവിശങ്കർ പ്രസാദ്, ഇത്തരത്തിലുള്ള ലജ്ജാവഹവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ രാഹുൽ ഗാന്ധി നിർത്തണമെന്നും പറഞ്ഞു.

‘ഇതാണോ രാഹുൽ ഗാന്ധിയുടെ നിലവാരം?. രാജ്യത്തെ പാവപ്പെട്ടവരും പട്ടിക ജാതി പട്ടിക വിഭാഗക്കാരും പിന്നോക്ക വിഭാഗക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവരുടെ നേതാവായി കാണക്കാക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ ഭാവി ഇരുട്ടിലാണ്. ഇത്തരത്തിലുള്ള ലജ്ജാവഹവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ രാഹുൽ ഗാന്ധി നിർത്തണം’- രവിശങ്കർ സ്രാദ് പറഞ്ഞു.

Stories you may like

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

ഒഡീഷയിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മം കൊണ്ട് പിന്നോക്ക ജാതിക്കാരൻ അല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ജനിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ ജാതിയെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയത് എന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ജന്മംകൊണ്ട് പിന്നോക്ക ജാതിക്കാരൻ അല്ലാത്തതിനാൽ നരേന്ദ്രമോദി ഒരിക്കലും ജാതി സെൻസസ് നടത്തില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒബിസി ആണെന്ന് പറഞ്ഞ് പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമുള്ള രാഹുലിന്റെ പരാമർശം ഇപ്പോൾ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്.

അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണത്തെ ബിജെപി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രി ആവുന്നതിന് രണ്ട് വർഷം മുൻപാണ് അദ്ദേഹത്തിന്റെ ജാതി ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയതെന്ന് ബിജെപി വ്യക്തമാക്കി. രാഹുൽ ഗാന്ധി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ബിജെപിയുടെ ഐടി വിഭാഗം ചുമതല വഹിക്കുന്ന അമിത് മാളവ്യ വ്യക്തമാക്കി. പ്രധാനമന്ത്രി ഗുജറാത്തിൽ മുഖ്യമന്ത്രിയായി എത്തുന്നതിന് രണ്ട് വർഷം മുൻപ് 1999 ഒക്‌ടോബർ 27നാണ് ഒബിസി വിഭാഗത്തിൽ ഈ ജാതിയെ ഉൾപ്പെടുത്തിയത്. ജവഹർലാൽ നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെയുള്ള നെഹ്റു-ഗാന്ധി കുടുംബം മുഴുവൻ ഒബിസി വിഭാഗത്തിന് എതിരാണെന്ന് അമിത് മാളവ്യ വ്യക്തമാക്കി. 1999ൽ ‘മോദ് ഗഞ്ചി’ ജാതിയെ ഒബിസി പരിധിയിൽ ഉൾപ്പെടുത്തിയതായി കാണിക്കുന്ന ഗസറ്റ് വിജ്ഞാപനവും മാളവ്യ പങ്കുവച്ചു.

Tags: BJPNarendra Modirahul gandhiprime minister
Share1
Tweet
SendShare

Latest stories from this section

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

Discussion about this post

Latest News

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology