തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെയും പ്രവേശിപ്പുകൂടെ എന്ന സുപ്രീം കോടതി പരാമര്‍ശത്തെ തുടര്‍ന്ന സര്‍ക്കാര്‍ സത്യവാങ്മൂലം സമ്മര്‍പ്പിക്കുന്നത് വിശ്വാസികളുടെ വികാരം കണക്കിലെടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍.
ആചാരങ്ങളും കണക്കിലെടുത്തേ തീരുമാനം എടുക്കൂ. ദേവസ്വം ബോര്‍ഡുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് ഒരു ഹര്‍ജി പരിഗണിക്കവെ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിച്ചു കൂടെയെന്ന് കോടതി ചോദിച്ചത്.
Discussion about this post