Sunday, November 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യയുടെ അഭിമാനം വീണ്ടും വാനം തൊട്ടു; ഇസ്രോയുടെ നോട്ടിബോയ് ഇനി കിറുകൃത്യമായി കാലാവസ്ഥ പ്രവചിക്കും; വിക്ഷേപണം വിജയം

by Brave India Desk
Feb 17, 2024, 06:13 pm IST
in India, Science
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡിഎസ് വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആർഒയുടെ നോട്ടി ബോയ് എന്നറിയപ്പെടുന്ന ഇൻസാറ്റ്-3ഡിഎസ് ഇന്ന് വൈകീട്ട് 5.35-ഓടെയായിരുന്നു ആകാശം തൊടാൻ കുതിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും ആയിരുന്നു വിക്ഷേപണം. ജിഎസ്എൽവിഎഫ് 14 റോക്കറ്റാണ് ഇൻസാറ്റ്-3ഡിഎസ് ഉപഗ്രഹത്തെ വഹിക്കുന്നത്. ജി എസ് എൽ വിയുടെ പതിനാറാമത്തെ ദൗത്യമാണ് ഇൻസാറ്റ് 3ഡിഎസ്.

2274 കിലോ ഭാരമുള്ള ഉപഗ്രഹത്തെ 253.53 കിലോമീറ്റർ അകലെയുള്ള താൽക്കാലിക ഭ്രമണപഥത്തിലേക്ക് (ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റ്) ആണ് എത്തിക്കുക. അവിടെനിന്ന് ഘട്ടംഘട്ടമായി ഭ്രമണപഥമുയർത്തി ഉപഗ്രഹത്തെ ജിയോ സ്റ്റേഷനറി ഓർബിറ്റിലേക്ക് എത്തിക്കും.

Stories you may like

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

2013 ജൂലൈ 25 ന് വിക്ഷേപിച്ച ഇൻസാറ്റ്3ഡി, 2016 സെപ്റ്റംബർ 8 ന് വിക്ഷേപിച്ച ഇൻസാറ്റ്3ഡിആർ എന്നിവയുടെ തുടർച്ചയാണ് അത്യാധുനിക ഉപഗ്രഹമായ ഇൻസാറ്റ്3 ഡിഎസ്. ഇവയുമായി സംയോജിച്ച്, മുൻഗാമികൾ നൽകിയ കാലാവസ്ഥാ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതരത്തിലാകും ഇൻസാറ്റ്-3ഡിഎസ് പ്രവർത്തിക്കുക.

കാലാവസ്ഥാ നിരീക്ഷണങ്ങൾ മെച്ചപ്പെടുത്തുന്നതിനും കരയിലെയും, സമുദ്രത്തിലേയും പ്രതലങ്ങൾ നിരീക്ഷിക്കുന്നതിനും അതുവഴി കാലാവസ്ഥാ പ്രവചനവും ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനുമായിയാണ് ഇൻസാറ്റ്-3ഡിഎസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉപഗ്രഹത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ പരിസ്ഥിതി നിരീക്ഷണത്തിനും സുരക്ഷയ്ക്കുമാണ്. ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാനും കാലാവസ്ഥാ വിശകലനത്തിന് അത്യന്താപേക്ഷിതമായ വിവിധ സ്പെക്ട്രൽ ചാനലുകളിൽ സമുദ്ര നിരീക്ഷണങ്ങൾ നടത്താനും ഉപഗ്രഹത്തെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

ഡേറ്റാ റിലേ ട്രാൻസ്പോണ്ടർ (ഡി ആർ ടി) പോലെ അത്യാവശ്യ ആശയവിനിമയ പേലോഡുകളും ഇൻസാറ്റ്-3ഡിഎസിലുണ്ട്. ഓട്ടോമാറ്റിക് ഡേറ്റ കലക്ഷൻ പ്ലാറ്റ്ഫോമുകളിൽനിന്നും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നും വിവരങ്ങൾ ശേഖരിക്കാൻ ഇവ സഹായിക്കും. ഇത് കാലാവസ്ഥാ പ്രവചന ശേഷിയും വർദ്ധിപ്പിക്കും. ഇതിനായി ആറ് ചാനലുകളുള്ള ഇമേജറും 19 ചാനലുകൾക്കുള്ള സൗണ്ടറും ഉൾപ്പെടെ അത്യാധുനിക പേലോഡുകളാണ് ഉപഗ്രഹത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ബീക്കൺ ട്രാൻസ്മിറ്ററുകളിൽനിന്ന് ഡിസ്ട്രസ് സിഗ്‌നലുകളും അറിയിപ്പുകൾ സ്വീകരിക്കാൻ വേണ്ടി എസ് എ എസ് ആൻഡ് ആർ എന്ന ട്രാൻസ്‌പോണ്ടറും ഉപഗ്രഹത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തിൽ രക്ഷാപ്രവർത്തനം, തിരച്ചിൽ എന്നിവയ്ക്ക് ഈ ഉപകരണം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

ഉപഗ്രഹത്തിൽ ഒരു സെർച്ച് ആൻഡ് റെസ്‌ക്യൂ ട്രാൻസ്പോണ്ടറും ഉണ്ട്, അത് പലപ്പോഴും കപ്പലുകളും ട്രക്കറുകളും കൊണ്ടുപോകുന്ന പ്രത്യേക ഉപകരണങ്ങളിൽ നിന്ന് ദുരന്ത സിഗ്‌നലുകൾ ശേഖരിക്കും. കൂടാതെ, കപ്പലുകളും ട്രക്കറുകളും വിദൂര സ്ഥലങ്ങളിൽ ദുരിതത്തിൽ പെട്ടാൽ അത് കണ്ടെത്താനും ഇവ സഹായിക്കുന്നു.

ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ മെറ്റീരിയോളജി ഡിപ്പാർട്ട്മെന്റ്, നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിങ് (എൻ സി എം ആർ ഡബ്ല്യു എഫ്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐ ഐ ടി എം), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻ ഐ ഒ ടി) , ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഐ എൻ സി ഒ ഐ എസ്) ഉൾപ്പെടെ വിവിധ ഏജൻസികളും ഇൻസ്റ്റിറ്റ്യൂട്ടുകളും മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങൾക്കായി ഇൻസാറ്റ്-3ഡിഎസ് ഉപഗ്രഹത്തെയാകും ഇനിമുതൽ ആശ്രയിക്കുക.

Tags: isronaughty boyindiaINSAT-3DS.ISRO NAUGHTY BOY
Share1
Tweet
Send
Share

Latest stories from this section

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുവിന് ഏത് കോണിലും തിരിച്ചടി കൊടുക്കും, പരിധികളില്ല’; സൈന്യത്തോട് കടുത്ത ഉത്തരവുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ!

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ലോകം ഇന്ധനവിലയിൽ കത്തുമ്പോൾ കുലുങ്ങാതെ ഇന്ത്യ; ഇത് മോദി സർക്കാരിന്റെ നയതന്ത്ര വിജയം; അമേരിക്കയും ചൈനയും തോറ്റുപോയ ‘വിലക്കയറ്റ’ യുദ്ധം

പെട്രോൾ കയറ്റുമതിക്കുള്ള എക്സൈസ് തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്രസർക്കാർ ; ഡീസലിനും വിമാന ഇന്ധനത്തിനും തീരുവ കൂട്ടി

Latest News

കുവൈറ്റിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബന്ദർ അബ്ബാസ് ആക്രമണത്തിനുള്ള പ്രതികാരമെന്ന് ഐആർജിസി

മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ; റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

ഗഗൻയാൻ ഉൾപ്പെടെ 5 വൻ ദൗത്യങ്ങൾ വരുന്നു; ജിഎസ്എൽവി വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി ഇസ്രോ ചെയർമാൻ!

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

പഹൽഗാം ഭീകരാക്രമണ കേസ് അന്വേഷിച്ച എൻഐഎ ഡിഐജി സന്ദീപ് ചൗധരിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ്! രാജ്യത്തിന്റെ ആദരം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘പബ്ലിക് ഇംപീച്ച്‌മെന്റ്’ ; പ്രമേയം പാസാക്കി ഇൻഡി സഖ്യം

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുവിന് ഏത് കോണിലും തിരിച്ചടി കൊടുക്കും, പരിധികളില്ല’; സൈന്യത്തോട് കടുത്ത ഉത്തരവുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

‘ഞങ്ങളെ ആക്രമിക്കുമ്പോൾ അതിരുകളില്ലാത്ത തിരിച്ചടി പ്രതീക്ഷിക്കുക’ ; ട്രംപിന് മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ദില്ലിയോ ധാക്കയോ?  ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വീണ്ടും ശക്തമാകുന്നു, പ്രധാനമന്ത്രി താരീഖ് റഹ്മാനെതിരെയും വൻ പ്രതിഷേധം

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies