ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക്. അമേരിക്കന്‍ ടിവി സീരീസായ ക്വാണ്ടിക്കോയിലൂടെ തന്നെ പ്രിയങ്ക ചോപ്ര ശ്രദ്ധനേടിയിരുന്നു. അതിന് പിറകെയാണ് പ്രിയങ്ക ഹോളിവുഡിേലക്ക് ചുവടുവെക്കുന്നുവെന്ന് വാര്‍ത്ത.
ഡ്വെയ്ന്‍ ജോണ്‍സന്റെ നായികയായി ബേവാച്ചിലൂടെ പ്രിയങ്ക അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സേത്ത് ഗോര്‍ഡന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാകും പ്രിയങ്ക എത്തുകയെന്നാണ് സൂചന. അതിനിടെ പ്രിയങ്കയ്ക്ക് പീപ്പിള്‍ ചോയ്സ് പുരസ്കാരവും ലഭിച്ചിരുന്നു.
Discussion about this post