Thursday, June 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അതൊക്കെ ഒരു തമാശയല്ലേ; സുധാകരേട്ടനുമായി ഒരു പ്രശനവുമില്ല; ജ്യേഷ്ഠാനുജ ബന്ധമെന്ന് വിഡി സതീശൻ

by Brave India Desk
Feb 24, 2024, 06:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ അസഭ്യം പറഞ്ഞതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാദ്ധ്യമങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. ഇത്രയും നേരം കാത്തിരുന്ന് കാണാതായാൽ ആർക്കും ദേഷ്യം വരും. കെ സുധാകരൻ തന്റെ ജേഷ്ഠനെപ്പോലെയെന്നും വിഡി സതീശൻ പ്രതികരിച്ചു.

അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണത്തിൽ പറയുന്നതാണ് നടന്നത്. മാദ്ധ്യമങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹമത് പറഞ്ഞത്. വാർത്താ സമ്മേളനം നടത്താനിരുന്ന സമയത്തിൽ നിന്നും ഒരാൾ വരാൻ വൈകുമ്പോൾ സ്വാഭാവികമായി പറഞ്ഞു പോയതാണ് അത്. ഇത്രയും കാത്തിരുന്നാൽ ഒരാൾ അസ്വസ്ഥനാകില്ലേ?. അവൻ എവിടെ പോയി കിടക്കുവാ എന്ന് ചോദിച്ചു. സഹപ്രവർത്തകർക്ക് ഇടയിൽ പറയുന്നതല്ലേ അത്? അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അത് ഇത്ര വലിയ വാർത്തയാക്കേണ്ടതില്ല’- വിഡി സതീശൻ വ്യക്തമാക്കി.

Stories you may like

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

ഇടതുമുന്നണിയിൽ പോര് മുറുകുന്നു; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പ്രതിസന്ധി രൂക്ഷം, ; സിപിഐയുടെ നിർണ്ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന്

കെപിസിസിയുടെ സമരാഗ്‌നിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളന വേദിയിലാണ് സുധാകരൻ പ്രതിപക്ഷ നേതാവിനെ അസഭ്യം പറഞ്ഞത്. മാദ്ധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് ഇയാളിതെവിടെ പോയി എന്നാണ് അശ്ലീല പദപ്രയോഗത്തോടെ കെപിസിസി അദ്ധ്യക്ഷൻ ചോദിച്ചത്. ഇത് വളരെ മോശം പരിപാടിയാണ്. ഒന്ന് വിളിച്ച് നോക്ക് എന്നും സുധാകരൻ ചോദിച്ചു. സംഭവം കൈവിട്ടു പോകുന്നെന്ന് മനസിലാക്കിയതോടെ, കൂടുതൽ സംസാരിക്കരുത്, മൈക്ക് ഓൺ ആണെന്ന് ഷാനി മോളും പ്രസിഡന്റേ ക്യാമറയും ഓൺ ആണെന്ന് ബാബു പ്രസാദും മുന്നറിയിപ്പ് നൽകി.

Tags: vd satheeshanK SUDHAKARAN
Share14TweetSendShare

Latest stories from this section

ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതച്ചുഴികൾ ; കേരളത്തിൽ ശക്തമായ മഴക്കും 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതച്ചുഴികൾ ; കേരളത്തിൽ ശക്തമായ മഴക്കും 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

പകൽ ഓഫീസ് ജോലി, രാത്രിയിൽ കഞ്ചാവ് കൃഷി; ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ പിടിയിൽ

പകൽ ഓഫീസ് ജോലി, രാത്രിയിൽ കഞ്ചാവ് കൃഷി; ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ പിടിയിൽ

Discussion about this post

Latest News

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി പുറത്ത്; കാരണം ഹാംസ്ട്രിംഗ് പരിക്ക്; പകരമെത്തുന്നത് സഞ്ജു സാംസൺ?

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി പുറത്ത്; കാരണം ഹാംസ്ട്രിംഗ് പരിക്ക്; പകരമെത്തുന്നത് സഞ്ജു സാംസൺ?

ഇന്ത്യയുടെ പുതിയ ടി 20 നായകൻ, ഗംഭീറിന് താൽപര്യം സഞ്ജുവിനെ; ബിസിസിഐ പരിഗണിക്കുന്നത് മറ്റ് രണ്ട് താരങ്ങളെ

ഇന്ത്യയുടെ പുതിയ ടി 20 നായകൻ, ഗംഭീറിന് താൽപര്യം സഞ്ജുവിനെ; ബിസിസിഐ പരിഗണിക്കുന്നത് മറ്റ് രണ്ട് താരങ്ങളെ

മോദി ഒരു വർഷത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താകും; പ്രവചനവുമായി രാഹുൽ ഗാന്ധി

മോദി ഒരു വർഷത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താകും; പ്രവചനവുമായി രാഹുൽ ഗാന്ധി

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

ലോകകപ്പിലെ മാന്ത്രികൻ, പക്ഷേ ക്യാപ്റ്റൻസിയിൽ സഞ്ജു പിന്നിൽ; കാരണമിതാണ്!

ലോകകപ്പിലെ മാന്ത്രികൻ, പക്ഷേ ക്യാപ്റ്റൻസിയിൽ സഞ്ജു പിന്നിൽ; കാരണമിതാണ്!

ലോകകപ്പ് വിജയത്തിന് ശേഷം പടിയിറങ്ങി സൂര്യകുമാർ; ഇന്ത്യയുടെ ടി20യിൽ ഇനി പുതിയ യുഗം

ലോകകപ്പ് വിജയത്തിന് ശേഷം പടിയിറങ്ങി സൂര്യകുമാർ; ഇന്ത്യയുടെ ടി20യിൽ ഇനി പുതിയ യുഗം

ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കേണ്ട; പാകിസ്ഥാൻ പ്രീണനത്തിന് തുർക്കിക്ക് മുന്നറിയിപ്പുമായി കൻവാൾ സിബൽ; വാക്കുകൾ ചർച്ചയാകുന്നു

ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കേണ്ട; പാകിസ്ഥാൻ പ്രീണനത്തിന് തുർക്കിക്ക് മുന്നറിയിപ്പുമായി കൻവാൾ സിബൽ; വാക്കുകൾ ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies