Friday, April 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ബൗളർ ആയി രവിചന്ദ്രൻ അശ്വിൻ ; തകർത്തത് അനിൽ കുംബ്ലെയുടെ റെക്കോർഡ്

by Brave India Desk
Feb 25, 2024, 04:57 pm IST
in News, Cricket, Sports
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ മണ്ണിൽ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ബൗളർ ആയി രവിചന്ദ്രൻ അശ്വിൻ മാറി. അനിൽ കുംബ്ലെയുടെ റെക്കോർഡ് ആണ് അശ്വിൻ തകർത്തത്.

തന്റെ കരിയറിൽ 132 ടെസ്റ്റുകളിൽ നിന്നായി 619 വിക്കറ്റുകളാണ് അനിൽ കുംബ്ലെ നേടിയിട്ടുള്ളത്. ഇന്ത്യയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം 63 മത്സരങ്ങളിൽ നിന്നായി 350 വിക്കറ്റുകൾ ആണ് നേടിയിട്ടുള്ളത്. ഇന്ന് റാഞ്ചിയിൽ നടന്ന തന്റെ 59ആം മത്സരത്തിലൂടെ രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ മണ്ണിൽ നിന്നും നേടിയ വിക്കറ്റുകളുടെ എണ്ണം 354 ആയി.

Stories you may like

വനവാസത്തിന് പോകുന്ന സതീശന് വനംവകുപ്പിന്റെ സ്പെഷ്യൽ സൗകര്യം’; വി.ഡി സതീശനെ പരിഹസിച്ച് എ.കെ ശശീന്ദ്രൻ

125 കോടി മുടക്കി, കിട്ടിയത് ‘കട്ടപ്പുക’; ഐപിഎല്ലിലെ കോടീശ്വരന്മാർ കളി മറന്നു, ഒരു താരമൊഴികെ എല്ലാവരും ദുരന്തങ്ങൾ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് അശ്വിൻ കുംബ്ലെയ്‌ക്കൊപ്പമെത്തിയത്. കരിയറിലെ മുഴുവൻ ടെസ്റ്റ് മത്സരങ്ങളിൽ നിന്നുമായി 507 വിക്കറ്റുകളാണ് ഇപ്പോൾ രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കിയിരിക്കുന്നത്. ഒരു ഇന്നിംഗ്‌സിൽ ഏറ്റവും വേഗത്തിൽ അഞ്ചോ അതിലധികമോ വിക്കറ്റുകൾ വീഴ്ത്തുന്ന ഇന്ത്യൻ ബൗളർ എന്ന നിലയിലും രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ അനിൽ കുംബ്ലെയ്ക്കൊപ്പം എത്തിയിട്ടുണ്ട്.

Tags: cricketR Ashwinanil kumbletest wickets
Share1TweetSendShare

Latest stories from this section

കോടികളല്ല, കഴിവിനാണ് വില; ബദോനിയും മയാങ്കും മുതൽ മുകുൾ ചൗധരി വരെ, ലഖ്‌നൗ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകത്തിന്റെ ബിഗ് സല്യൂട്ട്

കോടികളല്ല, കഴിവിനാണ് വില; ബദോനിയും മയാങ്കും മുതൽ മുകുൾ ചൗധരി വരെ, ലഖ്‌നൗ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകത്തിന്റെ ബിഗ് സല്യൂട്ട്

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഇനി ‘ഒരു മണിക്കൂർ’ കാത്തിരിക്കണം? പണം ഉടൻ കൈമാറില്ല; തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐയുടെ നിർണ്ണായക നീക്കം!

ചൈനീസ് കടന്നുകയറ്റത്തിന് മറുപടി; ഷക്‌സ്ഗാം താഴ്‌വര ഭാരതത്തിന്റേത്; പാകിസ്താന് മുന്നറിയിപ്പുമായി ആർമി ചീഫ്!

പ്രാർത്ഥനാ സമയം നോക്കി ആക്രമണം; ഭീകരരെ തുരത്താൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’, സൈനിക നടപടിയിൽ പുലർത്തിയ മാന്യത വ്യക്തമാക്കി കരസേനാ മേധാവി

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

’22 ദിവസത്തിനുള്ളിൽ മോദിയെ വധിക്കാം, പ്രതിഫലം തരണം’; സിഐഎയെ സമീപിച്ച് ക്വട്ടേഷൻ സംഘം, വൻ ഗൂഢാലോചന പൊളിച്ച് പോലീസ്!

Discussion about this post

Latest News

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

വനവാസത്തിന് പോകുന്ന സതീശന് വനംവകുപ്പിന്റെ സ്പെഷ്യൽ സൗകര്യം’; വി.ഡി സതീശനെ പരിഹസിച്ച് എ.കെ ശശീന്ദ്രൻ

125 കോടി മുടക്കി, കിട്ടിയത് ‘കട്ടപ്പുക’; ഐപിഎല്ലിലെ കോടീശ്വരന്മാർ കളി മറന്നു, ഒരു താരമൊഴികെ എല്ലാവരും ദുരന്തങ്ങൾ

125 കോടി മുടക്കി, കിട്ടിയത് ‘കട്ടപ്പുക’; ഐപിഎല്ലിലെ കോടീശ്വരന്മാർ കളി മറന്നു, ഒരു താരമൊഴികെ എല്ലാവരും ദുരന്തങ്ങൾ

കോടികളല്ല, കഴിവിനാണ് വില; ബദോനിയും മയാങ്കും മുതൽ മുകുൾ ചൗധരി വരെ, ലഖ്‌നൗ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകത്തിന്റെ ബിഗ് സല്യൂട്ട്

കോടികളല്ല, കഴിവിനാണ് വില; ബദോനിയും മയാങ്കും മുതൽ മുകുൾ ചൗധരി വരെ, ലഖ്‌നൗ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകത്തിന്റെ ബിഗ് സല്യൂട്ട്

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഇനി ‘ഒരു മണിക്കൂർ’ കാത്തിരിക്കണം? പണം ഉടൻ കൈമാറില്ല; തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐയുടെ നിർണ്ണായക നീക്കം!

ചൈനീസ് കടന്നുകയറ്റത്തിന് മറുപടി; ഷക്‌സ്ഗാം താഴ്‌വര ഭാരതത്തിന്റേത്; പാകിസ്താന് മുന്നറിയിപ്പുമായി ആർമി ചീഫ്!

പ്രാർത്ഥനാ സമയം നോക്കി ആക്രമണം; ഭീകരരെ തുരത്താൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’, സൈനിക നടപടിയിൽ പുലർത്തിയ മാന്യത വ്യക്തമാക്കി കരസേനാ മേധാവി

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

’22 ദിവസത്തിനുള്ളിൽ മോദിയെ വധിക്കാം, പ്രതിഫലം തരണം’; സിഐഎയെ സമീപിച്ച് ക്വട്ടേഷൻ സംഘം, വൻ ഗൂഢാലോചന പൊളിച്ച് പോലീസ്!

‘മകൾക്ക് പ്രായപൂർത്തിയായിട്ടില്ല  ഇത് ലൗ ജിഹാദ്’; പരാതിയുമായി മൊണാലിസയുടെ മാതാപിതാക്കൾ! വിഎച്ച്പി ഇടപെടലിൽ പോലീസ് കേസ്

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

പരിശീലകന്റെ ചെവിയിൽ ആ രഹസ്യം പറഞ്ഞത് അവൻ; മുകുൾ എന്ന വിസ്മയത്തെ കണ്ടെത്തിയത് അയാൾ, ലഖ്‌നൗവിന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ മാസ്റ്റർമൈൻഡ്

പരിശീലകന്റെ ചെവിയിൽ ആ രഹസ്യം പറഞ്ഞത് അവൻ; മുകുൾ എന്ന വിസ്മയത്തെ കണ്ടെത്തിയത് അയാൾ, ലഖ്‌നൗവിന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ മാസ്റ്റർമൈൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies