ആ ഓസ്‌ട്രേലിയൻ താരം നമ്മുടെ തുറുപ്പുചീട്ടിനെ ഇതുവരെ നേരിട്ടിട്ടില്ല, എന്നിട്ടും ഗംഭീറും ഗില്ലും കാണിച്ചത് മണ്ടത്തരം; വമ്പൻ വിമർശനവുമായി ആർ അശ്വിൻ
അനുഭവപരിചയമില്ലാത്ത ഓസ്‌ട്രേലിയൻ മധ്യനിരയ്‌ക്കെതിരെ കുൽദീപ് യാദവിനെ ആയുധമാക്കുന്നതിനുപകരം വീണ്ടും ബെഞ്ചിൽ ഇരുത്തിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ചോദ്യം ചെയ്തു. ...















