Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

യുദ്ധത്തിന് അല്ല; ആരോഗ്യകരമായ മത്സരത്തിന് ഇറങ്ങുകയാണ്; പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് സുരേഷ് ഗോപി

by Brave India Desk
Mar 5, 2024, 01:28 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തൃശ്ശൂരിൽ പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ചൊവ്വാഴ്ച മുതൽ പ്രചാരണ പരിപാടികൾ ആരംഭിക്കുന്ന വിവരം അറിയിച്ചത്. തൃശ്ശൂരിന്റെയും ജനങ്ങളുടെയും സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ അവസരം ഉണ്ടാക്കി തരണമെന്നാണ് പ്രാർത്ഥന എന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

ചൊവ്വാഴ്ച മുതൽ തൃശ്ശൂരിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള മത്സര ഗോദയിലേക്ക് ഇറങ്ങുകയാണ്. യുദ്ധത്തിനും ഗുസ്തിയ്ക്കും ഒന്നുമല്ല. ആരോഗ്യപരമായ മത്സരത്തിന്. തൃശ്ശൂരിൽ എല്ലാ മത്സരാർത്ഥികളെയും സ്ഥാനാർത്ഥികൾ മാത്രമായിട്ടാണ് കാണുന്നത്. അവരുടെ കൂടെയോ മുന്നിലോ പിന്നിലോ നടന്നു. തൃശ്ശൂരിന്റെ സ്വപ്നങ്ങൾ പങ്കുവെക്കാനും യാഥാർത്ഥ്യം ആക്കാനും അവസരം ഉണ്ടാക്കി തരണേ എന്നാണ് പ്രാർത്ഥന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയ മലയാളികളെ…ലോകം മുഴുവൻ ഉള്ള മലയാളീ സഹോദരങ്ങളേ ??
ഞാൻ ഇന്ന് തിരഞ്ഞെടുപ്പിനായി തൃശ്ശൂരിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള മത്സര ഗോദായിലേക്ക് ഇറങ്ങുകയാണ്. യുദ്ധതിനും ഗുസ്തിക്കും ഒന്നും അല്ല…മത്സരത്തിന്..ആരോഗ്യപരമായ മത്സരത്തിന് ഇറങ്ങുകയാണ്.

തൃശ്ശൂരിൽ മത്സരത്തിനിറങ്ങുബോൾ എല്ലാ മത്സരർത്ഥികളെയും സ്ഥാനാർത്ഥികൾ മാത്രമായി ആണ് കാണുന്നത്. അവരുടെ കൂടെ നടന്നു, മുന്പിലോ പിന്നിലോ നടന്നു ജനങ്ങളുമായി തൃശൂരിന്റെ സ്വപ്നങ്ങൾ,അതിൽ എത്ര മാത്രം അവരുടെ അഭികാമ്യത ഉണ്ട്, അവരുടെ ഇഷ്ടങ്ങൾ ഉണ്ട്, അവരുടെ ഉന്നങ്ങൾ ഉണ്ട് എന്ന് പറയുന്ന ഒരു ചർച്ച അവരുടെ ഹൃദയങ്ങളിൽ നടത്താൻ പാകത്തിൽ വാഗ്ദാനങ്ങളുമായല്ല, പകരം സ്വപനം പങ്കുവെക്കലുമായാണ് ഞാൻ മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നത്. ആ സ്വപ്നങ്ങൾ പങ്കുവെക്കാനും യാഥാർത്ഥ്യം ആക്കാനും അവസരം ഉണ്ടാക്കി തരണേ എന്ന പ്രാർഥന മാത്രമാണ് ഉള്ളത്.

വരുംവഴിയേ, കൂടുതൽ അംശങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കാനും നിങ്ങൾക്കു ഉറപ്പ് നൽകുന്ന അവസരങ്ങൾ എനിക് ഒരുക്കത്തരണേ എന്നു ജഗദീശ്വരനോടും നിങ്ങൾ ഏവരോടും പ്രാർത്ഥിക്കുകയാണ്.

നിങ്ങളുടെ അനുഗ്രഹവും ആശീർവാദവും എന്നും ഉണ്ടാവണമെന്നും വിജയം അരുളണമെന്നും ലോകം എമ്പാടുമുള്ള മലയാളികയോട് ഞാൻ
പ്രാർത്ഥിക്കുകയാണ്. ആ പ്രാർഥന ത്രിശ്ശൂരിനെ ശക്തമായി വമ്പിച്ച ഭൂരിപക്ഷതോടെ എന്നോടൊപ്പം ചേർത്തു നിർത്തും എന്നു പറയുന്ന ആത്മവിശ്വാസത്തോടെ ഞാൻ ഇതാ നിങ്ങളുടെ അനുവാദത്തോടെ മത്സരത്തിന് ഇറങ്ങുകയാണ്

Tags: BJPsuresh gopi2024 Lok Sabha Election
Share22
Tweet
Send
Share

Latest stories from this section

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘നേതാക്കളുടെ മക്കൾ വ്യവസായം നടത്തുന്നുണ്ട്, എക്സാലോജിക് തെറ്റില്ല’; ഇ.ഡിക്കെതിരെ പടക്കിറങ്ങാൻ സിപിഎം!

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

Latest News

ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ തെരുവിൽ, ആറ് ലക്ഷത്തോളം പേർ സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതായി ഇറാൻ

ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ തെരുവിൽ, ആറ് ലക്ഷത്തോളം പേർ സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതായി ഇറാൻ

പാക് സേബർ ജെറ്റുകളെ ഒറ്റയ്ക്ക് നേരിട്ട പോരാളി, 1965 ലെ യുദ്ധനായകൻ ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു

പാക് സേബർ ജെറ്റുകളെ ഒറ്റയ്ക്ക് നേരിട്ട പോരാളി, 1965 ലെ യുദ്ധനായകൻ ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു

ആഭ്യന്തര റണ്ണുകളുടെ മലവെള്ളപ്പാച്ചിലിൽ തുടങ്ങി അന്താരാഷ്ട്ര ക്രീസിലെ ശൂന്യതയിൽ അവസാനിച്ച ദുരന്തകഥ, അമായ് ഖുറാനിയെന്ന നിർഭാഗ്യവാൻ

ആഭ്യന്തര റണ്ണുകളുടെ മലവെള്ളപ്പാച്ചിലിൽ തുടങ്ങി അന്താരാഷ്ട്ര ക്രീസിലെ ശൂന്യതയിൽ അവസാനിച്ച ദുരന്തകഥ, അമായ് ഖുറാനിയെന്ന നിർഭാഗ്യവാൻ

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies