Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും അഭിനന്ദനം ; പിന്നാലെ യൂട്യൂബിൽ 100 മില്യൺ കാഴ്ചക്കാർ കടന്ന് സ്വാതി മിശ്രയുടെ ശ്രീരാമ ഭജൻ

by Brave India Desk
Mar 13, 2024, 06:02 pm IST
in Special
Share on Facebook
Tweet
WhatsApp
Telegram

2023 ഒക്ടോബറിൽ ഒരു ശ്രീരാമ ഭജൻ പാടി റെക്കോർഡ് ചെയ്ത് തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുമ്പോൾ രാജ്യം മുഴുവൻ ആ ഗാനം ഒരു തരംഗമായി മാറുമെന്ന് സ്വാതി മിശ്ര എന്ന ഗായിക ഒരിക്കലും വിചാരിച്ചിരുന്നില്ല. അപ്‌ലോഡ് ചെയ്ത് ഏതാനും ആഴ്ചകൾ കൊണ്ട് തന്നെ ഗാനം ശ്രദ്ധ നേടുകയും നിരവധി മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തുവെങ്കിലും സ്വാതി മിശ്ര എന്ന ഗായികയുടെ തലവര തന്നെ മാറിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരൊറ്റ പോസ്റ്റിലൂടെ ആയിരുന്നു.

രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നതിന്റെ ഏതാനും ദിവസങ്ങൾക്കു മുൻപാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അതിമനോഹരമായ ഈ ശ്രീരാമ ഭജനെ അഭിനന്ദിച്ചുകൊണ്ട് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു പോസ്റ്റ് കുറിക്കുന്നത്. ഭോജ്പുരി ഗായികയായ സ്വാതി മിശ്രയുടെ ‘രാം ആയേംഗേ’ എന്ന മനോഹരമായ ശ്രീരാമ ഭക്തിഗാനം ആയിരുന്നു അത്. പ്രധാനമന്ത്രിയുടെ പോസ്റ്റോടുകൂടി രാജ്യം മുഴുവൻ സ്വാതി മിശ്രയുടെ ഗാനം ശ്രദ്ധ നേടി.

Stories you may like

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇപ്പോഴിതാ ഏതാനും ആഴ്ചകൾ കൊണ്ട് യൂട്യൂബിൽ 100 മില്യണിൽ അധികം കാഴ്ചക്കാരാണ് ഈ മനോഹരമായ ശ്രീരാമ ഭജൻ കണ്ടിരിക്കുന്നത്. ഇതുവരെയായി 117 മില്യൺ ആളുകൾ സ്വാതി മിശ്ര ആലപിച്ച ഈ ഭജൻ കേട്ട് കഴിഞ്ഞു. ശ്രീ പ്രേംഭൂഷൻ ജി മഹാരാജ് സംഗീതം നിർവഹിച്ച് അന്തരിച്ച ശ്യാം സുന്ദർ ശർമ രചിച്ച ‘രാം ആയേംഗേ’ എന്നാ ശ്രീരാമ ഭക്തിഗാനത്തിന്റെ റീമിക്സിങ് ആണ് സ്വാതി മിശ്ര ആലപിച്ചിട്ടുള്ളത്. മോഹിത് മുസിക് ആണ് ഈ ഗാനത്തിന്റെ പുതിയ പതിപ്പിന് സംഗീതം നൽകിയിരിക്കുന്നത്. ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അത്രയേറെ ആഴത്തിൽ സ്പർശിക്കുന്ന എന്തോ ഒരു മാന്ത്രികത ഈ ഗാനത്തിനും സ്വാതി മിശ്രയുടെ ശബ്ദത്തിനും ഉണ്ടെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ അഭിപ്രായം രേഖപ്പെടുത്തുന്നത്.

Tags: Narendra Modiyoutuberam ayenge songshri ram bhajanswati mishra
Share1
Tweet
Send
Share

Latest stories from this section

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies