Wednesday, March 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

വിജയ് മാത്രമല്ല; തിരുവനന്തപുരത്ത് രജനീകാന്തും; അക്ഷമയോടെ ആരാധകർ

by Brave India Desk
Mar 20, 2024, 06:12 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വിജയ്ക്ക് പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തും തിരുവനന്തപുരത്തെത്തുന്നു. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടെയ്യൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് രജനീകാന്ത് തിരുവനന്തപുരത്തെത്തുന്നത്. താരം നാളെ തിരുവനന്തപുരത്ത് എത്തുമെന്നാണ് റിപ്പോർട്ട്.

മലയാളത്തിന്റെ പ്രിയ താരങ്ങളായ മഞ്ജു വാര്യരും ഫഹദ് ഫാസിലുമെല്ലാം പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വേട്ടെയ്യന്റെ ചിത്രീകരണം ആരംഭിച്ചത് തിരുവനന്തപുരത്ത് തന്നെയാണ്. ഒക്‌ടോബർ ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.

Stories you may like

ആണിനോടും പെണ്ണിനോടും താല്പര്യം, പക്ഷേ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ; തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര 

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

ഗോട്ടിന്റെ ചിത്രീകരണത്തിനായി കഴിഞ്ഞ ദിവസമാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. തലസ്ഥാനത്തെത്തിയ താരത്തെ സ്വീകരിക്കാൻ വൻജനാവലിയാണ് എത്തിയത്. രജനീകാന്തും വിജയും തിരുവനന്തപുരത്ത് എത്തുമെന്ന വാർത്ത വന്നതോടെ തങ്ങശുടെ രണ്ട് സൂപ്പർ താരങ്ങളെയും ഒറ്റ ഫ്രൈമിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ. രാണ്ടാഴ്ച്ചയോളം വേട്ടയ്യന്റെ ചിത്രീകരണം നീളുമെന്നാണ് പ്രതീക്ഷിക്കന്നത്.

Tags: vijayrajanikanth
Share13TweetSendShare

Latest stories from this section

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

ദിലീപ് മതം മാറേണ്ടിയിരുന്നില്ല; എ.ആർ. റഹ്മാനോടുള്ള പഴയ ക്രഷ് വെളിപ്പെടുത്തി നടി മോഹിനി

ദിലീപ് മതം മാറേണ്ടിയിരുന്നില്ല; എ.ആർ. റഹ്മാനോടുള്ള പഴയ ക്രഷ് വെളിപ്പെടുത്തി നടി മോഹിനി

അത് പിന്നെ എസിയൊന്നും ഇല്ലാത്തതുകൊണ്ട്; ബാലചന്ദ്രനെ മാത്രമല്ല, നമ്മളെയും വട്ടംകറക്കിയ സൂപ്പർമാനിലെ ആ കോടതി സീൻ; ആ ചോദ്യത്തിന് എന്ത് ഉത്തരം പറയും

അത് പിന്നെ എസിയൊന്നും ഇല്ലാത്തതുകൊണ്ട്; ബാലചന്ദ്രനെ മാത്രമല്ല, നമ്മളെയും വട്ടംകറക്കിയ സൂപ്പർമാനിലെ ആ കോടതി സീൻ; ആ ചോദ്യത്തിന് എന്ത് ഉത്തരം പറയും

ഞങ്ങൾക്ക് ഇത് പറ്റില്ലെന്ന് പിന്മാറാൻ നോക്കിയവർ; ഹിറ്റ് മേക്കർമാരെ സിനിമയിൽ പിടിച്ചുനിർത്തിയ ആ ‘മുറുക്കാൻ പൊതിഞ്ഞ’ സത്യം; ഒരു പുത്തഞ്ചേരി കോൺഫിഡൻസ്

ഞങ്ങൾക്ക് ഇത് പറ്റില്ലെന്ന് പിന്മാറാൻ നോക്കിയവർ; ഹിറ്റ് മേക്കർമാരെ സിനിമയിൽ പിടിച്ചുനിർത്തിയ ആ ‘മുറുക്കാൻ പൊതിഞ്ഞ’ സത്യം; ഒരു പുത്തഞ്ചേരി കോൺഫിഡൻസ്

Discussion about this post

Latest News

ഇന്ധന സുരക്ഷ ഉറപ്പാക്കി ഇന്ത്യ; റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 9.5 ദശലക്ഷം ബാരൽ എണ്ണ

ഇന്ധന സുരക്ഷ ഉറപ്പാക്കി ഇന്ത്യ; റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 9.5 ദശലക്ഷം ബാരൽ എണ്ണ

ഇത് അയാളുടെ കാലമല്ലേ, കലക്കൻ റെക്കോഡ് പോക്കറ്റിലാക്കി രോഹിത്; ഇനി മറ്റുള്ളവർക്ക് അതൊക്കെ സ്വപ്നം മാത്രം

രോഹിത്തിന് തുല്യമായി പുൾ ഷോട്ട് കളിക്കുന്നത് ആര്? ഹിറ്റ്‌മാൻ ആ പേര് പറഞ്ഞു, മറുപടി കേട്ട് ശരിവെച്ച് ആരാധകരും

ഗൾഫ് മലയാളികളെ മറന്ന് കോൺഗ്രസും സി.പി.എമ്മും; ഇസ്രായേൽ വിരോധത്തിൽ പ്രവാസികളെ അപകടത്തിലാക്കുന്നു, തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

ഗൾഫ് മലയാളികളെ മറന്ന് കോൺഗ്രസും സി.പി.എമ്മും; ഇസ്രായേൽ വിരോധത്തിൽ പ്രവാസികളെ അപകടത്തിലാക്കുന്നു, തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

ഖമേനിയുടെ വിലാപയാത്ര മാറ്റിവെച്ചു; ഇറാനിൽ കനത്ത സുരക്ഷാ ജാഗ്രത, സംസ്കാര ചടങ്ങുകളുടെ പുതിയ തീയതി ഉടൻ!

അവാർഡ് നൽകി, പിന്നാലെ ‘നായേ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം, വിവാദം!

അവാർഡ് നൽകി, പിന്നാലെ ‘നായേ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം, വിവാദം!

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാനില്ല, പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും!

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാനില്ല, പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും!

ഐപിഎൽ ആവേശത്തിന് മുമ്പ് ധോണിക്ക് പിഴ, കാരണം ഇത്…;ചെന്നൈ കാത്തിരിക്കുന്നത് ആ എൻട്രിക്ക്‌

ഐപിഎൽ ആവേശത്തിന് മുമ്പ് ധോണിക്ക് പിഴ, കാരണം ഇത്…;ചെന്നൈ കാത്തിരിക്കുന്നത് ആ എൻട്രിക്ക്‌

മലയാളം ഇനി ഭരണസിംഹാസനത്തിൽ; ഭാഷാ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു, കോടതിയും ഓഫീസും ഇനി അമ്മമലയാളത്തിൽ

മലയാളം ഇനി ഭരണസിംഹാസനത്തിൽ; ഭാഷാ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു, കോടതിയും ഓഫീസും ഇനി അമ്മമലയാളത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies