കണ്ണൂർ: പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പേരാവൂർ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടി കൊലപ്പെടുത്തിയത്. മകൻറെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. സംഭവത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പേരാവൂർ പോലീസ് കേസെടുത്തു.
Discussion about this post