ഡല്‍ഹി: കല്‍ക്കരി പാടം അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയ്ക്കും മറ്റ് ആറുപേര്‍ക്കുമെതിരെ സി.ബി.ഐ പ്രത്യേക കോടതി സമന്‍സ് അയച്ചു. മുന്‍ കേന്ദ്ര കല്‍ക്കരി സഹമന്ത്രി ദിലീപ് റോയ്ക്കാണ് സമന്‍സ് അയച്ചത്.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായതാണ് കല്‍ക്കരിപ്പാടം അഴിമതി കേസില്‍. ജാര്‍ഖണ്ഡിലെ അമര്‍കൊണ്ട മുര്ഗാദാങ്കല് കല്‍ക്കരിപ്പാടം ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്, ഗഗന് സ്പോഞ്ച് അയേണ്‍ ലിമിറ്റഡ് എന്നിവയ്ക്ക് നല്‍കിയതില്‍ അഴിമതി നടന്നതായാണ് ആരോപണം. ഇടപാട് നടന്ന കാലത്ത് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് മന്മോഹന് സിംഗായിരുന്നു.
ത്.
Discussion about this post