Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

രജനികാന്തും ലോകേഷും ഒന്നിക്കുന്നു; വമ്പൻ ചിത്രത്തിനായി കാത്ത് പ്രേക്ഷകർ

by Brave India Desk
Mar 28, 2024, 03:27 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ചില താരങ്ങളും സംവിധായകരും ഒന്നിക്കുന്നുവെന്ന വാർത്ത മാത്രം മതി ആ സിനിമയ്ക്ക് പ്രീ റിലീസ് ഹൈപ്പ് ലഭിക്കാൻ. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രവും ഈ ഗണത്തിൽ പെട്ടതാണ്. ലിയോയുടെ വൻ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകൻ രജനികാന്താണ്. ഇപ്പോഴിതാ
സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രം രജനികാന്തിൻറെ കരിയറിലെ 171-ാം ചിത്രവുമാണ്. ഇത് തൻറെ സിനിമാറ്റിക് യൂണിവേഴ്‌സിൻറെ ഭാഗമായി വരുന്ന ചിത്രമല്ലെന്നും മറിച്ച് ഒരു സ്റ്റാൻഡ്എലോൺ ചിത്രമായിരിക്കുമെന്നു0 ലോകേഷ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.

Stories you may like

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ; മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

അതേസമയം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടൈയൻ ആണ് രജനിയുടെ അടുത്ത ചിത്രം. അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന വേട്ടൈയന്റെ ഫൈനൽ ഷെഡ്യൂൾ തിരുവനന്തപുരത്ത് ആയിരിക്കും.
സിനിമയുടെ ചിത്രീകരണം തുടങ്ങിയതും തിരുവനന്തപുരത്ത് ആയിരുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമായിരിക്കു0 ഇത്.
റിതിക സിംഗ്, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നിവർക്കൊപ്പം അമിതാഭ് ബച്ചനും സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ഈ ചിത്രത്തിൻറെ പ്രത്യേകതകളിൽ ഒന്നാണ്. ചിത്രത്തിൽ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്.

Tags: rajanikanthlokesh kanakaraj
ShareTweetSendShare

Latest stories from this section

റേഷൻ കാർഡിലെ പേരല്ല സ്ക്രീനിൽ: പേര് മാറ്റി ഹിറ്റടിച്ച നായികമാർ

റേഷൻ കാർഡിലെ പേരല്ല സ്ക്രീനിൽ: പേര് മാറ്റി ഹിറ്റടിച്ച നായികമാർ

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

Discussion about this post

Latest News

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ഇന്ത്യൻ കുപ്പായത്തിലേക്ക്; അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടം നേടി മാനവ് കൃഷ്ണ; സഞ്ജുവിനെപ്പോലെ പുലിക്കുട്ടി

സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ഇന്ത്യൻ കുപ്പായത്തിലേക്ക്; അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടം നേടി മാനവ് കൃഷ്ണ; സഞ്ജുവിനെപ്പോലെ പുലിക്കുട്ടി

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

രോഹിത് ആ റീപ്ലേ കണ്ടു, എന്നിട്ട് പറഞ്ഞത്…”; റൺ ഔട്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് ശുഭ്മൻ ഗിൽ; ആരാധകർ തിരഞ്ഞ മറുപടി

രോഹിത് ആ റീപ്ലേ കണ്ടു, എന്നിട്ട് പറഞ്ഞത്…”; റൺ ഔട്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് ശുഭ്മൻ ഗിൽ; ആരാധകർ തിരഞ്ഞ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies